റിപ്പോര്‍ട്ട്
കെ.മുരളീധരനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ പത്മജക്കെതിരെ നടത്തിയ വര്‍ക് അറ്റ് ഹോം പരാമര്‍ശത്തിനെതിരെയായിരുന്നു അവരുടെ പ്രതികരണം. അനിയനായിരുന്നെങ്കില്‍ അടി കൊടുക്കാമായിരുന്നുവെന്നും ചേട്ടനായിപ്പോയെന്നും പത്മജ പറഞ്ഞു. ബിജെപി അംഗത്വം സ്വീകരിച്ച...
റിപ്പോര്‍ട്ട്
കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരാനുള്ള സഹോദരി പത്മജയുടെ തീരുമാനം ചതിയാണെന്നും അംഗീകരിക്കാനാവാത്തതെന്നും കെ മുരളീധരൻ. കോൺഗ്രസിൽ നിന്ന് അവഗണന ഉണ്ടായെന്നും കാല് വാരാൻ നോക്കി തുടങ്ങിയ കര്യങ്ങൾ പറയുന്നത് കണ്ടു. അതൊന്നും ശരിയല്ല. കോൺഗ്രസ്...
റിപ്പോര്‍ട്ട്
കോഴിക്കോട്: കെ. കരുണാകരന്‍റെ സ്മാരകം നിർമിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അതുവരെ പൊതുപ്രവർത്തനത്തിൽ നിന്ന് മാറി നിൽക്കാൻ ആഗ്രഹിക്കുന്നുവെന്നും എംപി കെ.മുരളീധരൻ. താൻ ലോക്സഭാ തെരഞ്ഞെടുപ്പിനില്ലെന്ന സൂചനയും മുരളീധരൻ നൽകി. ചെന്നിത്തല അവഗണിക്കപ്പെട്ടോ എന്ന ചോദ്യത്തിന്,...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: പൊതുപ്രവർത്തനത്തിൽ നിന്ന് തത്കാലം വിട്ടുനിൽക്കാൻ ഉദ്ദേശിക്കുന്നതായി കെ. മുരളീധരൻ എംപി. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന സൂചനയാണ് അദ്ദേഹം പരോക്ഷമായി നൽകുന്നത്. കോൺഗ്രസ് പുനഃസംഘടനയിൽ രമേശ് ചെന്നിത്തല അവഗണിക്കപ്പെട്ടോ എന്ന...
റിപ്പോര്‍ട്ട്
കോഴിക്കോട്: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉറപ്പെന്ന് കെ. മുരളീധരൻ. പുതുപ്പള്ളിയിൽ സിപിഎം നടത്തുന്നത് വ്യാജ പ്രചരണങ്ങളാണെന്നും ഉമ്മൻചാണ്ടിക്ക് എല്ലാം ചികിത്സയും കുടുംബം നൽകിയെന്നും അദ്ദേഹം പറഞ്ഞു. ഇടതു മുന്നണിയുടെ നേട്ടങ്ങളൊന്നും എടുത്തു പറയാനില്ലാത്തതുകൊണ്ടാണ് സിപിഎം...
റിപ്പോര്‍ട്ട്
കോഴിക്കോട്: വ്യാജരേഖ ചമച്ചെന്ന കേസിൽ പ്രതിയായ കെ. വിദ്യയെ ഒളിപ്പിക്കാൻ ശ്രമിച്ചതിനു പിന്നിൽ സിപിഎം സംസ്ഥാന ഘടകമാണെന്ന് കെ. മുരളീധരൻ എംപി. പിന്നിലുള്ളവരെ സംരക്ഷിക്കാൻ പൊലീസ് നാടകം കളിക്കുകയാണ്. ഉന്നതനായ ഒരു നേതാവിനെ സംരക്ഷിക്കാനാണ്...
റിപ്പോര്‍ട്ട്
കോഴിക്കോട്: കോൺഗ്രസിലെ പുനഃസംഘടനയെ ചൊല്ലി നടക്കുന്നത് അനാവശ്യ വിവാദങ്ങളെന്ന് കെ. മുരളീധരൻ എംപി. കോൺഗ്രസ് എല്ലാക്കാലത്തും ഇങ്ങനെ തന്നെയായിരുന്നെന്നും , ഹൈക്കമാൻഡിൽ ചെന്ന് പരാതി പറയാനുള്ള അവകാശം എല്ലാ കോൺഗ്രസുകാർക്കു മുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട്...
റിപ്പോര്‍ട്ട്
കൊച്ചി: ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ കടുത്ത ഭാഷയിൽ പരിഹാസവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. വാർത്ത വായിക്കുന്നത് തന്നെയായിരുന്നില്ലേ നല്ല തൊഴിലെന്നും വീണ ജോർജിന് മന്ത്രിപ്പണി പറ്റിയതാണോയെന്നും മുരളീധരൻ ചോദിച്ചു. കൊച്ചിയിലെ മാലിന്യ പ്രശ്നത്തിൽ...
റിപ്പോര്‍ട്ട്
വയനാട്: രാഹുൽ ഗാന്ധിയുടെ 2023 ഏപ്രിൽ 11 ലെ പരിപാടിയിൽ നിന്ന് വിട്ടുനിൽക്കുമെന്ന് കെ മുരളീധരൻ എം പി മാദ്ധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ഹെലിപ്പാഡിൽ എത്തി രാഹുലിനെ സ്വീകരിക്കും. അത് ചെയ്യുന്നത് രാഹുലിനോടുള്ള ബഹുമാനം...
റിപ്പോര്‍ട്ട്
ദില്ലി: സ്വർണക്കള്ളക്കടത്ത് കേസിൽ ഉത്തരവാദിത്തത്തിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഒഴിഞ്ഞുമാറാനാ കില്ലെന്ന് കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ കോൺ​ഗ്രസിന്റെ ആരോപണങ്ങൾ ശരി വെക്കുന്നതാണെന്നും എം ശിവശങ്കറിന്റെ യാത്രകൾ പലതും...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: കെ.മുരളീധരൻ എം.പി അന്ധവിശ്വാസങ്ങളുടെ കൂടാരമാണെന്ന് മന്ത്രി വി.ശിവൻകുട്ടി. അന്ധവിശ്വാസങ്ങളുടെ കാര്യത്തിൽ സംഘപരിവാറിനൊപ്പമാണ് മുരളീധരനെന്നും ശിവൻകുട്ടി പറഞ്ഞു. അബദ്ധജടിലവും അശാസ്ത്രീയവുമായ നിലപാടുള്ള ഫ്യൂഡൽ മാടമ്പിമാരെ പോലെയാണ് പെരുമാറുന്നതെന്നും അദ്ദേഹം ആരോപിച്ചു.മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമർശങ്ങൾ എന്ത്...
റിപ്പോര്‍ട്ട്
തിരുവനന്തപുരം∙ നെടുമ്പാശേരി വിമാനത്താവളത്തിനു വേണ്ടി ഏറ്റവുമധികം അധ്വാനിച്ച കെ.കരുണാകരന്റെ പേര് വിമാനത്താവളത്തിനിടാൻ കഴിയാതിരുന്നത് ഇന്നും അദ്ദേഹത്തെക്കുറിച്ചുള്ള തന്റെ സ്വകാര്യ ദുഃഖമാണെന്നു മകൻ കെ.മുരളീധരൻ എംപി. സംസ്ഥാന സർക്കാർ നിയമസഭയിൽ ഒരു പ്രമേയം പാസാക്കി കേന്ദ്രത്തിനയച്ചാൽ...