കെപിസിസി പ്രചരണ സമിതി അദ്ധ്യക്ഷസ്ഥാനം ഒഴിഞ്ഞ് കെ മുരളീധരന്‍

തിരുവനന്തപുരം: കെ മുരളീധരന്‍ കെപിസിസി പ്രചരണ സമിതി അദ്ധ്യക്ഷ സ്ഥാനം രാജി വച്ചു. സോണിയാ ഗാന്ധിക്കെഴുതിയ കത്തിലാണ് സ്ഥാനമൊഴിയുന്ന കാര്യം അദ്ദേഹം അറിയിച്ചിട്ടുളളത്. കെപിസിസി അദ്ധ്യക്ഷന്‍, പ്രതിപക്ഷ നേതാവ്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പടെയുളള നേതാക്കളെ ആരേയും അറിയിക്കാതെയാണ് താന്‍ അദ്ധ്യക്ഷ …

കെപിസിസി പ്രചരണ സമിതി അദ്ധ്യക്ഷസ്ഥാനം ഒഴിഞ്ഞ് കെ മുരളീധരന്‍ Read More