മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.എം റോയി അന്തരിച്ചു
കൊച്ചി : മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ കെഎം റോയി അന്തരിച്ചു. കൊച്ചി കെ.പി വളളോന്‍ റോഡിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി വിശ്രമത്തിലായിരുന്നു. പത്ര പ്രവര്‍ത്തകന്‍, നോവലിസ്‌റ്റ്, അദ്ധ്യാപകന്‍ എന്നീ നിലകളില്‍ പ്രസിദ്ധി നേടിയ കെഎം …