നിയമസഭാ കയ്യാങ്കളിക്കേസ്; മാണി അഴിമതിക്കാരനാണെന്ന മുന്‍ പരാമര്‍ശം തിരുത്തി സംസ്ഥാന സർക്കാർ

ന്യൂഡൽഹി: നിയമസഭാ കയ്യാങ്കളിക്കേസില്‍ കെ എം മാണിക്കെതിരായ പരാമര്‍ശങ്ങള്‍ തിരുത്തി സര്‍ക്കാര്‍. കെ എം മാണി അഴിമതിക്കാരനാണെന്ന മുന്‍ പരാമര്‍ശം തിരുത്തി പകരം യുഡിഎഫ് സര്‍ക്കാരിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണത്തിലായിരുന്നു പ്രതിഷേധമെന്ന് 15/07/21 വ്യാഴാഴ്ച സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞു. അവസാനമായി …

നിയമസഭാ കയ്യാങ്കളിക്കേസ്; മാണി അഴിമതിക്കാരനാണെന്ന മുന്‍ പരാമര്‍ശം തിരുത്തി സംസ്ഥാന സർക്കാർ Read More

മാണി അഴിമതിക്കാരനെന്ന് സുപ്രീംകോടതിയിൽ സ‍ർക്കാർ; പ്രതിഷേധവുമായി ജോസ് കെ മാണി

കെഎം മാണി അഴിമതിക്കാരൻ എന്ന് സുപ്രീകോടതിയില്‍ നിലപാടെടുത്ത സര്‍ക്കാരിനെതിരെ കേരളാ കോണ്‍ഗ്രസ് എം. സുപ്രീംകോടതിയിൽ ഹാജരായ അഭിഭാഷകനോട് അടിയന്തിരമായി വിശദീകരണം തേടണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടു. കേരളാ കോണ്‍ഗ്രസ് ഇടതേക്കെത്തിയപ്പോഴും മാണി അഴിമതിക്കാരനാണെന്ന നിലപാടില്‍ ശക്തമായ പ്രതിഷേധമാണ് പാര്‍ട്ടിയിലുണ്ടാക്കിയത്. നിയമസഭ കയ്യാങ്കളി കേസ്കേസ് …

മാണി അഴിമതിക്കാരനെന്ന് സുപ്രീംകോടതിയിൽ സ‍ർക്കാർ; പ്രതിഷേധവുമായി ജോസ് കെ മാണി Read More

കാരുണ്യപദ്ധതി ക്രമക്കേട് ആരോപണം; ഉമ്മൻചാണ്ടിക്കും കെ.എം മാണിക്കും ക്ലീൻ ചിറ്റ്

തിരുവനന്തപുരം: കാരുണ്യ ലോട്ടറി ചികിത്സാ പദ്ധതിയിൽ ക്രമക്കേട് നടന്നുവെന്ന ആരോപണത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും അന്തരിച്ച മുൻ ധനമന്ത്രി കെ.എം മാണിക്കും ക്ലീൻ ചിറ്റ്. ക്രമക്കേട് ആരോപണത്തിൽ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് നൽകിയ റിപ്പോർട്ട് തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി 27/04/21 …

കാരുണ്യപദ്ധതി ക്രമക്കേട് ആരോപണം; ഉമ്മൻചാണ്ടിക്കും കെ.എം മാണിക്കും ക്ലീൻ ചിറ്റ് Read More

നിയമസഭാ കയ്യാങ്കളിക്കേസ് പിൻവലിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി, മന്ത്രിമാരടക്കം വിചാരണ നേരിടണം

കൊച്ചി: നിയമസഭാ കയ്യാങ്കളിക്കേസിൽ മന്ത്രിമാരായ ഇ.പി.ജയരാജനും കെ.ടി.ജലീലും അടക്കമുള്ള പ്രതികൾ വിചാരണ നേരിടണമെന്ന് ഹൈക്കോടതി. പൊതുമുതൽ നശിപ്പിച്ചതിന് മന്ത്രിമാർ അടക്കമുള്ള പ്രതികൾക്കെതിരെയുള്ള കേസ് പിൻവലിക്കണമെന്ന സർക്കാരിന്റെ ആവശ്യം 12/03/21 വെള്ളിയാഴ്ച ഹൈക്കോടതി തള്ളി. ആവശ്യം വിചാരണ കോടതി തള്ളിയതിനെ തുടർന്നാണ് സർക്കാർ …

നിയമസഭാ കയ്യാങ്കളിക്കേസ് പിൻവലിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി, മന്ത്രിമാരടക്കം വിചാരണ നേരിടണം Read More

ഇ​ട​ത് മു​ന്ന​ണി പ്ര​വേ​ശ​നം കെ.​എം. മാ​ണി​ക്ക് കി​ട്ടി​യ അം​ഗീ​കാ​രമാണ്. ജോസ് കെ.മാണി

തിരുവനന്തപുരം: ഇ​ട​ത് മു​ന്ന​ണി പ്ര​വേ​ശ​നം കെ.​എം. മാ​ണി​ക്ക് കി​ട്ടി​യ അം​ഗീ​കാ​രമാണെന്ന് ജോ​സ് കെ. ​മാ​ണി. ഉപാധിരഹിതമായാണ് കേരളാ കോണ്‍ഗ്രസ് എം ഇടത് മുന്നണിയില്‍ വന്നതെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ സ്വാധീനമുള്ള മേഖലകളില്‍ പ്രാതിനിധ്യം ലഭിക്കുമെന്ന് …

ഇ​ട​ത് മു​ന്ന​ണി പ്ര​വേ​ശ​നം കെ.​എം. മാ​ണി​ക്ക് കി​ട്ടി​യ അം​ഗീ​കാ​രമാണ്. ജോസ് കെ.മാണി Read More

മാണിയെ കുടുക്കാൻ ഗൂഢാലോചന നടത്തിയത് കോൺഗ്രസെന്ന് കേരളാ കോൺഗ്രസ് റിപ്പോർട്, ഔദ്യോഗിക റിപ്പോർട്ടല്ലെന്ന് ജോസ് കെ മാണി

തിരുവനന്തപുരം: ബാർ കോഴ കേസിൽ കെ എം മാണിയെ കുടുക്കാൻ കോൺഗ്രസിലെ ഒരു വിഭാഗം ഗൂഢാലോചന നടത്തിയെന്ന് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിൻ്റെ റിപ്പോർട്. എന്നാൽ റിപ്പോർട്ട്​ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെന്ന്​ ജോസ്​ കെ.മാണി പറയുന്നു. ഇപ്പോൾ പുറത്ത്​ വന്ന …

മാണിയെ കുടുക്കാൻ ഗൂഢാലോചന നടത്തിയത് കോൺഗ്രസെന്ന് കേരളാ കോൺഗ്രസ് റിപ്പോർട്, ഔദ്യോഗിക റിപ്പോർട്ടല്ലെന്ന് ജോസ് കെ മാണി Read More