
റിപ്പോര്‍ട്ട്
കെഎസ്‌യു സംസ്ഥാന പ്രസിഡൻറ് വ്യാജപേരിൽ കോവിഡ് പരിശോധന നടത്തി.പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പോലീസിൽ പരാതി നൽകി.
By ന്യൂസ് ഡെസ്ക്
•
September 24, 2020
പോത്തൻകോട് : വ്യാജ പേരും വ്യാജ മേൽവിലാസവും നൽകി കെഎസ്‌യു സംസ്ഥാന പ്രസിഡൻറ് കെഎം അഭിജിത് കോവിഡ് പരിശോധന നടത്തി എന്ന് പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വേണുഗോപാലൻ നായർ പോലീസിൽ പരാതി നൽകി. കെഎസ്‌യു സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണയുടെ വിലാസവും...
Read full story

