കെ.കെ ലതികയെ മര്‍ദിച്ചെന്ന കേസ്: 2 മുന്‍ എം.എല്‍.എമാര്‍ക്ക് വാറന്റ്
തിരുവനന്തപുരം: മുന്‍ എം.എല്‍.എ: കെ.കെ ലതികയെ നിയമസഭയില്‍വച്ചു മര്‍ദിച്ചെന്ന കേസില്‍ കോണ്‍ഗ്രസിന്റെ രണ്ടു മുന്‍ എം.എല്‍.എമാര്‍ക്ക് വാറന്റ്.കഴക്കൂട്ടം മുന്‍ എം.എല്‍.എ: എം.എ. വാഹിദ്, പാറശാല മുന്‍ എം.എല്‍.എ: എ.ടി. ജോര്‍ജ് എന്നിവര്‍ക്കാണ് കോടതി അറസ്റ്റ് വാറന്റ് അയച്ചത്. 2015 മാര്‍ച്ച് 13 …
കെ.കെ ലതികയെ മര്‍ദിച്ചെന്ന കേസ്: 2 മുന്‍ എം.എല്‍.എമാര്‍ക്ക് വാറന്റ് Read More