15 വർഷങ്ങൾക്ക് ശേഷം എറണാകുളം ജില്ലയിലെത്തുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രമേളയെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. വ്യാഴാഴ്ച്ച(നവംബര്‍ 10) രാവിലെ 9 ന് എറണാകുളം ഗവ.ഗേൾസ് എച്ച്.എസ്.എസ് അങ്കണത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ ബാബു കൊടി ഉയര്‍ത്തുന്നതോടെ മേളയ്ക്ക് തുടക്കമാകും.   മേളയുടെ...
Read full story
എറണാകുളം: അതിഥി തൊഴിലാളികളുടെ കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിനായി എറണാകുളം ജില്ലാ ഭരണകൂടം നടപ്പാക്കുന്ന റോഷ്നി പദ്ധതി വിപുലമാക്കുന്നു. പദ്ധതിയുടെ പ്രയോജനം കൂടുതൽ കുട്ടികളിലേക്ക് എത്തിക്കും. പഠന മികവിനായി വിവിധ പരിപാടികളും നടപ്പാക്കും. അടുത്ത അധ്യയന വർഷം മുതൽ റോഷ്നി...
Read full story
തിരുവനന്തപുരം: സംസ്ഥാനത്ത് പത്തും പന്ത്രണ്ടും ക്ലാസുകള്‍ ജനുവരിയില്‍ ആരംഭിക്കും. പത്തും പന്ത്രണ്ടും ക്ലാസുകളിലെ അധ്യാപകരില്‍ പകുതി വീതം2020 ഡിസംബര്‍ 17 മുതല്‍ സ്‌കൂളുകളിലെത്താന്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചിരുന്നു എസ്‌എസ്‌എല്‍സി, പ്ലസ്‌ ടു വാര്‍ഷിക പരീക്ഷകള്‍ക്കുള്ള മുന്നൊരുക്കവും ആരംഭിച്ചു. വിക്ടേഴ്‌സിലെ എസ്‌എസ്‌എല്‍സി, പ്ലസ്‌...
Read full story
ഇടുക്കി: അരിക്കുഴ ഗവണ്‍മെന്റ് സ്‌കൂള്‍ പി.ടി.എ. കമ്മറ്റിയുടെ നേതൃത്വത്തില്‍ വിഷ രഹിത ഭക്ഷണം, ആരോഗ്യമുള്ള കുടുംബം, സംതൃപ്തമായ ജീവിതം എന്ന മുദ്രാവാക്യവുമായി പ്രഭാത യാത്രയും കാര്‍ഷിക വൃത്തിയും സംഘടിപ്പിച്ചു. ജീവിതശൈലീ രോഗങ്ങള്‍ പടര്‍ന്നു പിടിക്കുമ്പോള്‍ ആരോഗ്യകരമായ വ്യായാമശീലത്തിലേക്ക് ഓരോരുത്തരും കടന്നുപോവുക എന്ന...
Read full story