
റിപ്പോര്‍ട്ട്
ചാച്ചാജിയുടെ ഓർമ്മയിൽ ശിശുദിനം; പ്രധാനമന്ത്രിയും രാഷ്ട്രപതിയുമായി കുട്ടികൾ
By ന്യൂസ് ഡെസ്ക്
•
November 14, 2022
ശുഭ്ര വസ്ത്രത്തിൽ റോസാപ്പൂ ധരിച്ച് കുട്ടികളുടെ പ്രധാനമന്ത്രിയും രാഷ്ട്രപതിയും സ്പീക്കറും. ശുഭ്രവസ്ത്ര ധാരികളായ അവർ ബാന്റുവാദ്യത്തിന്റെ അകമ്പടിയോടെ തുറന്ന ജീപ്പിൽ പരേഡിനെ നയിച്ചു. ജില്ലാ ശിശുക്ഷേമ സമിതിയും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി കണ്ണൂരിൽ സംഘടിപ്പിച്ച...
Read full story


