ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസ് സി ബി ഐ ഏറ്റെടുത്തു.
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്ക്കറ്റൻറെയും മകളുടെയും മരണത്തിന് കാരണമായ വാഹനാപകടം സംബന്ധിച്ച കേസ് സിബിഐ ഏറ്റെടുത്തു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കേസ് സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ബാലഭാസ്കരൻ അച്ഛൻ ഉണ്ണി മുഖ്യമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിൻറെ പരാതി പ്രകാരമാണ് സംസ്ഥാന സർക്കാർ ആർ പി …
ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസ് സി ബി ഐ ഏറ്റെടുത്തു. Read More