അട്ടപ്പാടിയില്‍ സാക്ഷരത സര്‍വ്വെ പരിശീലനം ഉദ്ഘാടനം ചെയ്തു

സംസ്ഥാന സാക്ഷരതാ മിഷന്‍ അട്ടപ്പാടി ആദിവാസി മേഖലയില്‍ സാക്ഷരത തുല്യതാ പദ്ധതിയുടെ പ്രവര്‍ത്തനവും സര്‍വ്വെ പരിശീനവും അട്ടപ്പാടി കില ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍ അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ ജില്ലാ …

അട്ടപ്പാടിയില്‍ സാക്ഷരത സര്‍വ്വെ പരിശീലനം ഉദ്ഘാടനം ചെയ്തു Read More

ജോബ് ഫെയര്‍ സ്പെക്ട്രം 2023: ഉദ്ഘാടനം ചെയ്തു

സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഗവ സ്വകാര്യ ഐ.ടി.ഐകളില്‍ നിന്നും തൊഴില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ട്രെയിനികളുടെ തൊഴില്‍ സാധ്യത ഉറപ്പാക്കുന്നതിന് ജില്ലാ ജോബ് ഫെയര്‍ സ്പെക്ട്രം 2023 സംഘടിപ്പിച്ചു. മലമ്പുഴ ഗവ ഐ.ടി.ഐയില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് …

ജോബ് ഫെയര്‍ സ്പെക്ട്രം 2023: ഉദ്ഘാടനം ചെയ്തു Read More

പാലക്കാട്: ഭാരതപ്പുഴ പുനരുജ്ജീവനം രണ്ടാംഘട്ട ഏകദിന ശില്‍പശാല 25 ന്

പാലക്കാട്: ഭാരതപ്പുഴ പുനരുജ്ജീവന പദ്ദതിയുടെ രണ്ടാഘട്ടം ഏകദിന ശില്‍പ്പശാല നവംബര്‍ 25 ന് രാവിലെ 10 ന് ജില്ലാ പഞ്ചായത്തിലെ ഇ.എം.എസ് സ്മാരക ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 62 ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ള ജനപ്രതിനിധികളും റിസോഴ്‌സ് …

പാലക്കാട്: ഭാരതപ്പുഴ പുനരുജ്ജീവനം രണ്ടാംഘട്ട ഏകദിന ശില്‍പശാല 25 ന് Read More

പാലക്കാട്: സ്വച്ഛ്ത രഥം പ്രയാണം ആരംഭിച്ചു

പാലക്കാട്: ‘ആസാദി കാ അമൃത് മഹോത്സവ്’ ത്തിനോടനുബന്ധിച്ച് ശുചിത്വ സന്ദേശ പ്രചരണത്തിനായി ആരംഭിച്ച സ്വച്ഛ്ത രഥം പ്രയാണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലയിലെ വിവിധ ഭാഗങ്ങളിലെത്തി ശുചിത്വ സന്ദേശങ്ങള്‍ കൈമാറാനും ജനങ്ങളില്‍ ശുചിത്വ അവബോധം വളര്‍ത്താനുമുള്ള …

പാലക്കാട്: സ്വച്ഛ്ത രഥം പ്രയാണം ആരംഭിച്ചു Read More

പാലക്കാട്: പുനർജനി പദ്ധതി: ജില്ലാ ആയൂർവ്വേദ ആശുപത്രിയിൽ ആരംഭിച്ച ഐ.പി വിഭാഗം ഉദ്ഘാടനം ചെയ്തു

പാലക്കാട്: ആയുർവേദ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കോവിഡ് രോഗമുക്തരായവർക്ക് ആരോഗ്യം വീണ്ടെടുക്കാൻ പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് ഒരുക്കിയ ഐ.പി വിഭാഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ ഉദ്ഘാടനം ചെയ്തു.  ജില്ലയില്‍ പാലക്കാട് ജില്ലാ ആയുര്‍വ്വേദ ആശുപത്രി, തരൂര്‍, തെങ്കര, ഒറ്റപ്പാലം ആശുപത്രികളിലാണ് പുനര്‍ജനി …

പാലക്കാട്: പുനർജനി പദ്ധതി: ജില്ലാ ആയൂർവ്വേദ ആശുപത്രിയിൽ ആരംഭിച്ച ഐ.പി വിഭാഗം ഉദ്ഘാടനം ചെയ്തു Read More