ബാർ കോഴ, രമേശ് ചെന്നിത്തലയ്ക്കെതിരേ അന്വേഷണത്തിന് വിജിലൻസ് അനുമതി തേടി
തിരുവനന്തപുരം: ബാർ കോഴ കേസിൻ രമേശ് ചെന്നിത്തല, വി.എസ്. ശിവകുമാര്‍, കെ. ബാബു എന്നിവര്‍ക്കെതിരെയുള്ള ബിജു രമേശിന്റെ പരാതിയിന്മേല് പ്രാഥമിക അന്വേഷണം നടത്താന്‍ അനുമതി തേടി വിജിലന്‍സ്. ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ രമേശ് ചെന്നിത്തല, കെ. ബാബു, വി.എസ്. ശിവകുമാര്‍ …
ബാർ കോഴ, രമേശ് ചെന്നിത്തലയ്ക്കെതിരേ അന്വേഷണത്തിന് വിജിലൻസ് അനുമതി തേടി Read More