വയനാട്: ഡയാലിസിസിന് വിധേയമാകുന്ന വൃക്കരോഗികള്‍ക്ക് ജീവനം പദ്ധതിയില്‍ ലഭിച്ചു കൊണ്ടിരുന്ന സാമ്പത്തിക സഹായം ഇനി മുതല്‍ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറില്ലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ അറിയിച്ചു. പകരം ഡയാലിസിസ്...
Read full story