ഡോളര്‍ കടത്ത് കേസ്, സ്പീക്കർ ശ്രീരാമകൃഷ്ണൻ്റെ അസി. പ്രൈവറ്റ് സെക്രട്ടറി കസ്റ്റംസിന് മുന്നില്‍ ഹാജരാകില്ല
കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ സ്പീക്കർ ശ്രീരാമകൃഷ്ണൻ്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന്‍ ഇന്ന് കസ്റ്റംസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ല. യുഎഇ കോണ്‍സുലേറ്റിലെ ഡ്രൈവര്‍മാരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അയ്യപ്പനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് തീരുമാനിച്ചിരുന്നു. …
ഡോളര്‍ കടത്ത് കേസ്, സ്പീക്കർ ശ്രീരാമകൃഷ്ണൻ്റെ അസി. പ്രൈവറ്റ് സെക്രട്ടറി കസ്റ്റംസിന് മുന്നില്‍ ഹാജരാകില്ല Read More