ജില്ലയിലെ നാല് കേന്ദ്രങ്ങളിൽ ലിറ്റിൽ കൈറ്റ്സ് ഉപജില്ലാക്യാമ്പുകൾ തുടങ്ങി

ആലപ്പുഴു: ലിറ്റിൽ കൈറ്റ്സ് ഉപജില്ലാ ക്യാമ്പുകൾ ജില്ലയിൽ 4 കേന്ദ്രങ്ങളിൽ ആരംഭിച്ചു. ഡിസംബർ 26 മുതൽ 31 വരെ  മൂന്ന് ഘട്ടങ്ങളായിട്ടാണ് ദ്വിദിന ഉപജില്ലാ ക്യാമ്പുകൾ സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലയിലെ 147 സ്കൂളുകളിൽ പ്രവർത്തിച്ചുവരുന്ന ലിറ്റിൽ കൈറ്റ്സ് യൂനിറ്റുകളിൽ  സ്കൂൾതല ക്യാമ്പിൽ മികവ് …

ജില്ലയിലെ നാല് കേന്ദ്രങ്ങളിൽ ലിറ്റിൽ കൈറ്റ്സ് ഉപജില്ലാക്യാമ്പുകൾ തുടങ്ങി Read More

കൈറ്റ് വിക്ടേഴ്‌സിൽ തിങ്കൾ മുതൽ പ്ലസ്ടു റിവിഷനും

*മുഴുവൻ ക്ലാസുകൾക്കും പുതിയ സമയക്രമം*പ്ലസ്ടു ഓഡിയോ ബുക്കുകളും ഫസ്റ്റ്‌ബെൽ പോർട്ടലിൽതിങ്കളാഴ്ച മുതൽ സ്‌കൂളുകൾ പൂർണമായി തുറക്കുന്ന സാഹചര്യത്തിൽ കൈറ്റ് വിക്ടേഴ്‌സ്, കൈറ്റ് വിക്ടേഴ്‌സ് പ്ലസ് ചാനലുകൾ വഴി സംപ്രേഷണം ചെയ്യുന്ന ഡിജിറ്റൽ ക്ലാസുകളുടെ പുതിയ സമയക്രമം കൈറ്റ് പ്രസിദ്ധീകരിച്ചു. കുട്ടികൾക്ക് സൗകര്യപ്രദമായ …

കൈറ്റ് വിക്ടേഴ്‌സിൽ തിങ്കൾ മുതൽ പ്ലസ്ടു റിവിഷനും Read More

എറണാകുളം: ലിറ്റില്‍ കൈറ്റ്‌സ് സ്‌കൂള്‍തല ക്യാമ്പുകള്‍ സമാപിച്ചു

എറണാകുളം:പൊതുവിദ്യാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകളിലെ സ്‌കൂള്‍തല ക്യാമ്പുകള്‍  സമാപിച്ചു. സോഫ്റ്റ്‌വെയര്‍ അടിസ്ഥാനത്തില്‍ ഈ  അധ്യയന വര്‍ഷം നടത്തിയ അഭിരുചി പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ട 183 യൂണിറ്റുകളില്‍ നിന്നുള്ള 5933 വിദ്യാര്‍ത്ഥികളാണ് ക്യാമ്പില്‍ പങ്കാളികളായത്.  കോവിഡ് പശ്ചാത്തലത്തില്‍ ക്യാമ്പ് നടത്താന്‍ കഴിയാതിരുന്ന 25 …

എറണാകുളം: ലിറ്റില്‍ കൈറ്റ്‌സ് സ്‌കൂള്‍തല ക്യാമ്പുകള്‍ സമാപിച്ചു Read More

‘ലിറ്റിൽ കൈറ്റ്‌സ്’:പ്രവേശന പരീക്ഷ നവംബർ 20ന്

കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന ‘ലിറ്റിൽ കൈറ്റ്‌സ്’ ഐടി ക്ലബ്ബുകളിൽ 2020-23 വർഷത്തേക്ക് അംഗത്വം ലഭിക്കുന്നതിനുള്ള അഭിരുചി പരീക്ഷ നവംബർ 20 ന് ഉച്ചയ്ക്ക് 10 മുതൽ യൂണിറ്റ് അനുവദിച്ചിട്ടുള്ള ഹൈസ്‌കൂളുകളിൽ നടക്കുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് …

‘ലിറ്റിൽ കൈറ്റ്‌സ്’:പ്രവേശന പരീക്ഷ നവംബർ 20ന് Read More

തിരുവനന്തപുരം: കോവിഡ്കാല പഠന റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രിക്ക് സമർപ്പിച്ചു

തിരുവനന്തപുരം: കേരളത്തിലെ സ്‌കൂൾ വിദ്യാർഥികളുടെ അക്കാദമികവും മനോ-സാമൂഹികവുമായ അവസ്ഥയെ സംബന്ധിച്ച് എസ്.സി.ഇ.ആർ.ടിയും തിരുവനന്തപുരം ഗവ. വനിതാ കോളേജിലെ സൈക്കോളജിക്കൽ റിസോഴ്‌സ് സെന്ററും ചേർന്ന് നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജെ. പ്രസാദ് സമർപ്പിച്ചു. …

തിരുവനന്തപുരം: കോവിഡ്കാല പഠന റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രിക്ക് സമർപ്പിച്ചു Read More

തിരുവനന്തപുരം: ഫസ്റ്റ്‌ബെല്ലിൽ അഞ്ച്, ആറ് ക്ലാസുകൾ ഏപ്രിൽ 23ന് പൂർത്തിയാകും

തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ ജൂൺ ഒന്നു മുതൽ ആരംഭിച്ച ഫസ്റ്റ്‌ബെൽ ഡിജിറ്റൽ ക്ലാസുകളിൽ അഞ്ച്, ആറ് ക്ലാസുകൾ ഏപ്രിൽ 23ന് സംപ്രേഷണം പൂർത്തിയാകും. ഏഴും ഒൻപതും ക്ലാസുകൾ ചൊവ്വാഴ്ചയും മറ്റു ക്ലാസുകൾ ഏപ്രിൽ 30-നും പൂർത്തിയാകും. പ്ലസ് വണ്ണിൽ മുഴുവൻ …

തിരുവനന്തപുരം: ഫസ്റ്റ്‌ബെല്ലിൽ അഞ്ച്, ആറ് ക്ലാസുകൾ ഏപ്രിൽ 23ന് പൂർത്തിയാകും Read More