പെരുങ്കടവിളയിൽ കുടുംബശ്രീ രജത ജൂബിലി ആഘോഷ ദീപം തെളിയിച്ചു

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി. ഡി . എസ്സിന്റെ രജത ജൂബിലി ആഘോഷദീപം തെളിയിക്കൽ കെ അൻസലൻ എം.എൽ. എ നിർവഹിച്ചു. ഏകദേശം ഒന്നര മാസം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾ ഡിസംബർ 19 മുതൽ ആരംഭിച്ചിരുന്നു. മുൻ മന്ത്രി തോമസ് ഐസക്ക് …

പെരുങ്കടവിളയിൽ കുടുംബശ്രീ രജത ജൂബിലി ആഘോഷ ദീപം തെളിയിച്ചു Read More

കുളത്തൂര്‍ കുത്തരി: പ്രാദേശികമായി അരി ഉത്പാദിപ്പിക്കാനൊരുങ്ങി കുളത്തൂര്‍

ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കാതെ സ്വന്തമായി അരി ഉത്പാദിപ്പിക്കാനൊരുങ്ങി കുളത്തൂര്‍. കുളത്തൂര്‍ കുത്തരി എന്ന പേരില്‍ വില്‍പന നടത്തുന്ന അരിയുടെ വിതരണോദ്ഘാടനം കെ ആന്‍സലന്‍ എം എല്‍ എ നിര്‍വഹിച്ചു. കുളത്തൂര്‍ ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.  നെല്ലിക്കോണം പാടശേഖരത്തില്‍ നിന്നും …

കുളത്തൂര്‍ കുത്തരി: പ്രാദേശികമായി അരി ഉത്പാദിപ്പിക്കാനൊരുങ്ങി കുളത്തൂര്‍ Read More

സ്വപ്ന സാഫല്യമായി സ്വന്തം ഭൂമി; നെയ്യാറ്റിന്‍കര മണ്ഡലത്തിലെ 68 കുടുംബങ്ങള്‍ക്ക് പട്ടയം

സ്വന്തം ഭൂമിയെന്ന സ്വപ്‌നം സഫലമായി നെയ്യാറ്റിന്‍കര താലൂക്കിലെ 68 കുടുംബങ്ങള്‍. എല്ലാവര്‍ക്കും ഭൂമി, എല്ലാവര്‍ക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി, നെയ്യാറ്റിന്‍കര മണ്ഡലത്തിലെ ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്തു. നെയ്യാറ്റിന്‍കര താലൂക്ക് ഓഫീസില്‍ നടന്ന …

സ്വപ്ന സാഫല്യമായി സ്വന്തം ഭൂമി; നെയ്യാറ്റിന്‍കര മണ്ഡലത്തിലെ 68 കുടുംബങ്ങള്‍ക്ക് പട്ടയം Read More

തിരുവനന്തപുരം: ടൂറിസം ലക്ഷ്യമാക്കി ചെങ്കല്‍ വലിയ കുളം നവീകരിക്കുന്നു

തിരുവനന്തപുരം: വിനോദസഞ്ചാര മേഖലയില്‍ നെയ്യാറ്റിന്‍കരയുടെ പ്രാധാന്യം കണക്കിലെടുത്ത് നടത്തുന്ന പ്രാദേശിക ടൂറിസം വികസനത്തിന്റെ ഭാഗമായി ചെങ്കല്‍ വലിയ കുളം നവീകരിക്കുന്നു. പ്ലാന്‍ ഫണ്ടില്‍ നിന്ന് ഒരുകോടി രൂപ ചെലവഴിച്ചാണ് കുളം നവീകരിക്കുന്നത്. ചെങ്കല്‍ വലിയ കുളം നവീകരണത്തിന്റെ ഉദ്ഘാടനം കെ ആന്‍സലന്‍ …

തിരുവനന്തപുരം: ടൂറിസം ലക്ഷ്യമാക്കി ചെങ്കല്‍ വലിയ കുളം നവീകരിക്കുന്നു Read More

തിരുവനന്തപുരം: ആയിര, പുലിയൂർ കുളങ്ങൾ നവീകരിക്കുന്നു

തിരുവനന്തപുരം: കാരോട് പഞ്ചായത്തിലെ അയിര, പുലിയൂർ കുളങ്ങളുടെ നവീകരണത്തിനു തുടക്കമായി. കുളത്തിലെ ചെളി നീക്കം ചെയ്ത് സംരക്ഷണ ഭിത്തി നിർമിക്കും. നബാർഡിന്റെ സഹായത്തോടെ 1.55 കോടി ചെലവിലുള്ള നവീകരണ പ്രവർത്തനങ്ങൾ കെ. ആൻസലൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കാരോട് പഞ്ചായത്ത് പ്രസിഡന്റ് …

തിരുവനന്തപുരം: ആയിര, പുലിയൂർ കുളങ്ങൾ നവീകരിക്കുന്നു Read More