
റിപ്പോര്‍ട്ട്
കൊല്ലം: മൃഗങ്ങളുടെ വേനല്‍ക്കാല പരിചരണം: നിര്‍ദേശങ്ങളുമായി മൃഗസംരക്ഷണ വകുപ്പ്
By ന്യൂസ് ഡെസ്ക്
•
March 21, 2023
പശുക്കള്‍ ഉള്‍പ്പെടെയുള്ള വളര്‍ത്തുമൃഗങ്ങളുടെ വേനല്‍ക്കാല പരിചരണത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും തളര്‍ച്ച, ഭക്ഷണം വേണ്ടായ്ക, പനി, വായില്‍ നിന്നും നുരയും പതയും വരല്‍, വായ തുറന്ന ശ്വസനം, പൊള്ളിയ പാടുകള്‍ എന്നിവ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ വിദഗ്ധ...
Read full story

