കർഷക കടാശ്വാസ കമ്മീഷൻ സിറ്റിങ്

സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ കാസർഗോഡ് ജില്ലയിൽ നടത്തുന്ന സിറ്റിങ് നവംബർ 23നും 24നും എറണാകുളം സർക്കാർ അതിഥി മന്ദിരത്തിൽ ഓൺലൈനായി നടക്കും. ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും. രാവിലെ 9 നു സിറ്റിംഗ് ആരംഭിക്കും. ഈ …

കർഷക കടാശ്വാസ കമ്മീഷൻ സിറ്റിങ് Read More