
റിപ്പോര്‍ട്ട്
510 സര്‍ട്ടിഫിക്കറ്റുമായി ഏഷ്യന്‍ റെക്കാര്‍ഡ് നേടി ജ്യോതിസ്
By ന്യൂസ് ഡെസ്ക്
•
October 2, 2020
ആലുവ: ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ കോഴ്‌സറിയില്‍ റെക്കാര്‍ഡ് സൃഷ്ടിച്ച് ജ്യോതിസ് മേരി ജോര്‍ജ് മത്തായി. മാറംപിളളി എംഇഎസ് കോളേജ് രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ജ്യോതിസ്. പ്രമുഖ സര്‍വ്വകലാ ശാലകളില്‍ നിന്നായി മൂന്നുമാസത്തിനുളളില്‍ 510 സര്‍ട്ടിഫിക്കറ്റുകളാണ് ജ്യോതിസ് നേടിയത്. ചുണങ്ങംവേലി പൊക്കത്ത് വീട്ടില്‍ ഐസന്‍റെയും ഗ്രേസിയുടെയും...
Read full story

