റിപ്പോര്‍ട്ട്
കണ്ണൂരിൽ സിപിഎം പ്രവര്‍ത്തകനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
By ന്യൂസ് ഡെസ്ക്
•
September 22, 2025
കണ്ണൂര്‍|സിപിഎം പ്രവര്ത്തകൻ കണ്ണൂര്‍ പാനൂര്‍ വിളക്കോട്ടൂര്‍ സ്വദേശി ജ്യോതിരാജ് (43) കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രാഷ്ട്രീയ അക്രമത്തില്‍ പരുക്കേറ്റ് വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു. സെപ്തംബർ 22 ന് പുലര്‍ച്ചയാണ് വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ ആത്മഹത്യയാണെന്നാണ് വിവരം....
Read full story

