Tag: juventus
ഇറ്റലിയിലും സുവര്‍ണ്ണ നേട്ടവുമായി ക്രിസ്റ്റിയാനോ
ടൂറിന്‍: ഇറ്റലിയിലും സുവര്‍ണ്ണ നേട്ടവുമായി പോര്‍ചുഗലിന്റെ സൂപ്പര്‍ ഫുട്ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ. യുവന്റസിന് വേണ്ടി ഏറ്റവും വേഗത്തില്‍ നൂറ് ഗോളുകളടിക്കുന്ന താരമെന്ന നേട്ടമാണു ക്രിസ്റ്റിയാനോ കുറിച്ചത്. 131 മത്സരങ്ങളില്‍ നിന്നാണ് ക്രിസ്റ്റിയാനോ 100 ഗോളുകളടിക്കുന്നത്.മൂന്ന് സീസണ്‍ പൂര്‍ത്തിയാകും മുമ്പ് 100 ഗോളുകളടിക്കുന്ന …