ബെംഗളൂരു : നഗരത്തിലെ ട്രാഫിക് സിഗ്‌നലുകളില്‍ പൂക്കളും കളിപ്പാട്ടങ്ങളും വില്‍ക്കുന്ന കുട്ടികളെ തിരിച്ചറിയാന്‍ സര്‍വേ നടത്തണമെന്ന് കര്‍ണാടക ഹൈക്കോടതി ബിബിഎംപിക്കും സംസ്ഥാന സര്‍ക്കാരിനും നിർദ്ദേശം നല്‍കി.ജുവനൈല്‍ ജസ്റ്റിസ് (കുട്ടികളുടെ സംരക്ഷണവും സംരക്ഷണവും) നിയമത്തിലെ വ്യവസ്ഥകള്‍...
Read full story