പോക്സോ, ജുവനൈല്‍ ജസ്റ്റിസ് നിയമങ്ങളില്‍ ക്ലാസ്സ് സംഘടിപ്പിച്ചു

ഇടുക്കി : ഇടുക്കി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍, ജില്ലയിലെ 31 പോലീസ് സ്റ്റേഷനുകളിലെ, പോക്സോ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്പെഷ്യല്‍ ജുവനൈല്‍ പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ക്കും സ്റ്റേഷന്‍ ഹെഡ് ഓഫീസര്‍മാര്‍ക്കുമായി  ക്ലാസ്സ് നടത്തി. ഓണ്‍ലൈനായി സംഘടിപ്പിച്ച ക്ലാസ്സിന്റെ ഉദ്ഘാടനം  ഇടുക്കി …

പോക്സോ, ജുവനൈല്‍ ജസ്റ്റിസ് നിയമങ്ങളില്‍ ക്ലാസ്സ് സംഘടിപ്പിച്ചു Read More