അടൂരിൽ കൗമാരക്കാരൻ കഞ്ചാവുമായി പിടിയിലായി
പത്തനംതിട്ട | അടൂര്‍ പഴകുളം ഭവദാസന്‍ മുക്കില്‍ നിന്നും കഞ്ചാവുമായി കൗമാരക്കാരനെ അടൂര്‍ പോലീസ് പിടികൂടി. എസ് ഐ അനൂപ് ചന്ദ്രന്റെ നേതൃത്വത്തിലാണ് നടപടി സ്വീകരിച്ചത്. ലഹരിവസ്തുവിന്റെ ഉറവിടം തുടങ്ങിയ വിവരങ്ങള്‍ കുട്ടിയില്‍ നിന്നും പോലീസ് ചോദിച്ചറിഞ്ഞു ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് …
അടൂരിൽ കൗമാരക്കാരൻ കഞ്ചാവുമായി പിടിയിലായി Read More