
റിപ്പോര്‍ട്ട്
മുസ്‌ലിം കുടുംബത്തെ കൊലപ്പെടുത്തിയ സംഭവം തീവ്രവാദ ആക്രമണമെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ
By ന്യൂസ് ഡെസ്ക്
•
June 9, 2021
ഒട്ടാവ: കാനഡയില്‍ മുസ്‌ലിം കുടുംബത്തെ ട്രക്കിടിച്ചു കൊലപ്പെടുത്തിയ സംഭവം തീവ്രവാദ ആക്രമണം തന്നെയാണെന്നു പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. മുസ്‌ലിം വിരുദ്ധതയാണു ഈ ആക്രമണത്തിന് പിന്നിലെ കാരണമെന്നും ട്രൂഡോ പ്രതികരിച്ചു. ചൊവ്വാഴ്ച നടന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘മഹാമാരിയെ തുടര്‍ന്നു...
Read full story



