പ്രണയാഭ്യര്‍ഥന നിരസിച്ചതിന് 19 കാരിയായ വിദ്യാര്‍ഥിനിയെ വീടുകയറി മര്‍ദിച്ചു, യുവാവ് അറസ്റ്റിൽ
വൈപ്പിന്‍: പ്രണയാഭ്യര്‍ഥന നിരസിച്ചതിന് 19 കാരിയായ വിദ്യാര്‍ഥിനിയെ വീടുകയറി മര്‍ദിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എളങ്കുന്നപ്പുഴ വളപ്പ് തൈപ്പറമ്പില്‍ ജസ്റ്റിന് ജോസാണ് (22) ഞാറക്കല്‍ പോലീസിന്റെ പിടിയിലായത്. 8 – 1 – 2021 വെള്ളിയാഴ്ച പകല്‍ നായരമ്പലം …
പ്രണയാഭ്യര്‍ഥന നിരസിച്ചതിന് 19 കാരിയായ വിദ്യാര്‍ഥിനിയെ വീടുകയറി മര്‍ദിച്ചു, യുവാവ് അറസ്റ്റിൽ Read More