പ്രായപൂര്‍ത്തിയായ വ്യക്തിയ്ക്ക് ഏത് മതവും സ്വീകരിക്കാം, നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ നിയമം വേണമെന്ന ബി ജെ പി നേതാവിൻ്റെ ഹരജി തള്ളി സുപ്രീംകോടതി
ന്യൂഡല്‍ഹി: നിര്‍ബന്ധിത മതപരിവര്‍ത്തനം തടയണമെന്നാവശ്യപ്പെട്ട പൊതുതാല്പര്യ ഹരജി തള്ളി സുപ്രീംകോടതി. ജസ്റ്റിസ് ആര്.എഫ് നരിമാന് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ഏത് മതം സ്വീകരിക്കാനും അവകാശമുണ്ടെന്ന് നിരീക്ഷിച്ച കോടതി ഇത്തരം ഹരജികള്‍ പബ്ലിസിറ്റിയ്ക്ക് വേണ്ടി മാത്രമുള്ളതാണെന്നും വ്യക്തമാക്കി. 09/04/21വെള്ളിയാഴ്ചയാണ് കോടതിയുടെ …
പ്രായപൂര്‍ത്തിയായ വ്യക്തിയ്ക്ക് ഏത് മതവും സ്വീകരിക്കാം, നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ നിയമം വേണമെന്ന ബി ജെ പി നേതാവിൻ്റെ ഹരജി തള്ളി സുപ്രീംകോടതി Read More