സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് യു.യു. ലളിതിനെ ശുപാര്‍ശ ചെയ്തു
ന്യൂഡല്‍ഹി: ജസ്റ്റിസ് യു.യു. ലളിതിനെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ശുപാര്‍ശ ചെയ്തു. ചീഫ് ജസ്റ്റിസ് എന്‍.വി. രമണയാണ് യു.യു. ലളിതിന്റെ പേര് കേന്ദ്ര നിയമ മന്ത്രാലയത്തിന് കൈമാറിയത്. ഈ മാസം 26-നാണ് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ വിരമിക്കുന്നത്. ശിപാര്‍ശ …
സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് യു.യു. ലളിതിനെ ശുപാര്‍ശ ചെയ്തു Read More