ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് കെ കെ ഉഷ അന്തരിച്ചു.
കൊച്ചി: ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് കെ കെ ഉഷ കൊച്ചിയിൽ അന്തരിച്ചു. 81 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 2000- 2001 കാലയളവിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായായി സേവനമനുഷ്ടിച്ചു. ഹൈക്കോടതിയിലെ രണ്ടാമത്തെ വനിതാ ചീഫ് ജസ്റ്റിസ് ആയിരുന്നു. …
ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് കെ കെ ഉഷ അന്തരിച്ചു. Read More