കശാപ്പിന് കൊടുക്കുന്ന മച്ചി പശുവിന് തുല്യമായി വീട്ടമ്മയെ നിർവചിച്ച കെഎസ്ആർടിസിക്ക് തിരിച്ചടി. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ മനുഷ്യപ്പറ്റുള്ള വിധി ചരിത്രമാകുന്നു

കുടുംബത്തിലെ സമ്പാദിക്കുന്ന അംഗങ്ങളെ അപേക്ഷിച്ച് വീട്ടമ്മമാര്‍ ഉയര്‍ന്ന പദവി അലങ്കരിക്കുന്നുവെന്ന ഓര്‍മപ്പെടുത്തലുണ്ടായിരിക്കുകയാണ് ബഹുമാനപ്പെട്ട ഹൈക്കോടതിയില്‍ നിന്ന്. സാക്ഷര കേരളത്തിന്റെ സാമുഹിക ബോധ നിലവാരത്തിന് കിട്ടിയ അടി കൂടായാണ് ചരിത്രപരമെന്ന് വിശേഷിപ്പിക്കാവുന്ന വിധിയിലൂടെ ഉണ്ടായിരിക്കുന്നത്. യാതൊരു സാമ്പത്തിക മൂല്യവും ഇല്ലാത്ത ഒരാളായി വീട്ടമ്മയെ …

കശാപ്പിന് കൊടുക്കുന്ന മച്ചി പശുവിന് തുല്യമായി വീട്ടമ്മയെ നിർവചിച്ച കെഎസ്ആർടിസിക്ക് തിരിച്ചടി. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ മനുഷ്യപ്പറ്റുള്ള വിധി ചരിത്രമാകുന്നു Read More

മാധ്യമങ്ങള്‍ക്ക് ബാഹ്യനിയന്ത്രണം പാടില്ല: ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

കോഴിക്കോട്: മാധ്യമങ്ങള്‍ ബാഹ്യനിയന്ത്രണത്തിന് വിധേയമാവുന്നത് ഭൂഷണമല്ലെന്നും സ്വയം നിയന്ത്രണമാണ് വേണ്ടതെന്നും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. പല കാര്യങ്ങളും കോടതി അറിയുന്നത് മാധ്യമങ്ങളിലൂടെയാണ്. കോടതി വിധികള്‍ ജനങ്ങളിലേക്കെത്തുന്നതും മാധ്യമങ്ങളിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പ്രസ് ക്ലബ് സുവര്‍ണ ജൂബിലി പ്രഭാഷണ …

മാധ്യമങ്ങള്‍ക്ക് ബാഹ്യനിയന്ത്രണം പാടില്ല: ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ Read More

ഒക്‌ടോബറിലെ ശമ്പളം നല്‍കിയതായി കെ.എസ്.ആര്‍.ടി.സി

കൊച്ചി: ജീവനക്കാര്‍ക്ക് ഒക്‌ടോബറിലെ ശമ്പളം നല്‍കിയതായി കെ.എസ്.ആര്‍.ടി.സി. ഹൈക്കോടതിയെ അറിയിച്ചു. ഭാവിയില്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്ന കാര്യത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നു കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. കെ.എസ്.ആര്‍.ടി.സിക്ക് വരുമാനം കൂടുന്നത് പ്രതീക്ഷ നല്‍കുന്നതായി കോടതി നിരീക്ഷിച്ചു. കോര്‍പറേഷന്‍ സാമ്പത്തിക ബാധ്യതകളില്‍നിന്നു കരകയറുകയാണെന്നു കോടതിയുടെ …

ഒക്‌ടോബറിലെ ശമ്പളം നല്‍കിയതായി കെ.എസ്.ആര്‍.ടി.സി Read More

ഗതാഗാതനിയമലംഘന ഉത്തരവാദിത്വം അധികൃതര്‍ക്കെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

കൊച്ചി: റോഡുകളില്‍ കാണുന്ന ഗതാഗാതനിയമലംഘനങ്ങള്‍ക്ക് ഉത്തരവാദി അധികൃതരാണ്. റോഡിലൂടെ യാത്ര ചെയ്യുന്ന നിങ്ങളുടെ കുടുംബാംഗങ്ങള്‍ സുരക്ഷിതമായി മടങ്ങിവരുമെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തില്‍ എങ്ങനെയാണ് നമ്മള്‍ റോഡ് സുരക്ഷയെക്കുറിച്ച് സംസാരിക്കുന്നത്? റോഡ് സുരക്ഷ അടിച്ചേല്‍പ്പിക്കുന്നതുകൊണ്ടാണ് ജനം അതു സ്വീകരിക്കാത്തത്. നിലവാരമുള്ള റോഡുകള്‍ ജനങ്ങള്‍ക്ക് നല്‍കിയാല്‍ …

ഗതാഗാതനിയമലംഘന ഉത്തരവാദിത്വം അധികൃതര്‍ക്കെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ Read More

സിപിഎം സമ്മേളനത്തിനായി ഫുട്പാത്തുകള്‍ കയ്യേറി കൊടിതോരണങ്ങള്‍ സ്ഥാപിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: സിപിഎം സമ്മേളനത്തിനായി ഫുട്പാത്തുകള്‍ കയ്യേറി കൊടിതോരണങ്ങള്‍ സ്ഥാപിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കോടതിയുടെ ഒട്ടേറെ ഉത്തരവുകളുണ്ടായിട്ടും ഇതൊക്കെ പരസ്യമായി ലംഘിക്കപ്പെടുന്നുവെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ഫുട്പാത്തുകളിലും പാതയോരങ്ങളിലും അപകടകരമായി കൊടികള്‍ സ്ഥാപിച്ചിരിക്കുക്കയാണ്. ഒരു അപകടമുണ്ടായി ജീവന്‍ നഷ്ടമാകണോ ഉത്തരവുകള്‍ …

സിപിഎം സമ്മേളനത്തിനായി ഫുട്പാത്തുകള്‍ കയ്യേറി കൊടിതോരണങ്ങള്‍ സ്ഥാപിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി Read More

സില്‍വര്‍ലൈന്‍ പദ്ധതി; സര്‍വേ തടഞ്ഞ സിംഗിള്‍ ബഞ്ചിന്റെ രണ്ടാമത്തെ ഉത്തരവും റദ്ദാക്കി

കൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതിക്കായി സര്‍വേ തടഞ്ഞ സിംഗിള്‍ ബഞ്ചിന്റെ രണ്ടാമത്തെ ഉത്തരവും ഡിവിഷന്‍ ബഞ്ച് റദ്ദാക്കി. സര്‍ക്കാരിന്റെ അപ്പീലില്‍ വിശദമായ ഉത്തരവിറക്കുമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. സര്‍ക്കാരിനോട് കോടതി വിവരങ്ങള്‍ ആരായുമ്പോള്‍ അതിനെതിരെ അപ്പീല്‍ നല്‍കുകയാണോയെന്ന് സിംഗിള്‍ …

സില്‍വര്‍ലൈന്‍ പദ്ധതി; സര്‍വേ തടഞ്ഞ സിംഗിള്‍ ബഞ്ചിന്റെ രണ്ടാമത്തെ ഉത്തരവും റദ്ദാക്കി Read More

സില്‍വര്‍ ലൈനില്‍ സര്‍‌ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: സില്‍വര്‍ ലൈനില്‍ സര്‍‌ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. ഇപ്പോൾ നടക്കുന്ന സർവേയുടെ ഉദ്ദേശ്യം മനസ്സിലാക്കാൻ കഴിയുന്നില്ലെന്ന് ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചു. സർവേ നിയമപ്രകാരമാണോ എന്നതാണ് ആശങ്ക. ഡിപിആറിന് മുമ്പ് ശരിയായ സർവേ നടത്തിയിരുന്നെങ്കിൽ ഇപ്പോഴത്തെ സര്‍വേയുടെ ആവശ്യമില്ലായിരുന്നു. ജനങ്ങള്‍ എത്ര …

സില്‍വര്‍ ലൈനില്‍ സര്‍‌ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം Read More

പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി; 21-ാം നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്ന് പൊലീസ് ഓർക്കണമെന്ന് കോടതി

കൊച്ചി: പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. തെൻമല സ്വദേശിയായ രാജീവൻ എന്നയാളുടെ പരാതി പരിഗണിക്കുമ്പോഴാണ് കോടതി പൊലീസിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചത്. പരാതി നൽകാനെത്തിയപ്പോൾ പരാതിക്കാരനെ തന്നെ കമ്പിവേലിയിൽ കെട്ടിയിട്ടു, വിലങ്ങണിയിച്ചു തുടങ്ങിയ പരാതികളുമായാണ് ഇയാൾ കോടതിയെ സമീപിച്ചത്. നേരത്തെ ഈ ഹരജി …

പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി; 21-ാം നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്ന് പൊലീസ് ഓർക്കണമെന്ന് കോടതി Read More

നോക്കുകൂലി വാങ്ങുന്ന തൊഴിലാളികൾക്കും യൂനിയനുകൾക്കുമെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: നോക്കുകൂലി വാങ്ങുന്ന തൊഴിലാളികൾക്കും യൂനിയനുകൾക്കുമെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി. ഇതു സംബന്ധിച്ച് സർക്കുലർ പുറപ്പെടുവിക്കണമെന്നും കോടതി ഡിജിപിയോട് ആവശ്യപ്പെട്ടു. കൊല്ലം സ്വദേശി നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ഈ ഹരജി പരിഗണിച്ച് കോടതി നേരത്തെയും കർശനമായ നിർദേശങ്ങൾ നൽകിയിരുന്നു. നോക്കുകൂലി എന്ന …

നോക്കുകൂലി വാങ്ങുന്ന തൊഴിലാളികൾക്കും യൂനിയനുകൾക്കുമെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി Read More

മൊബൈൽ മോഷണമാരോപിച്ച് എട്ടു വയസുകാരിയെ പൊലിസ് അപമാനിച്ച സംഭവത്തിൽ എന്ത് നടപടി സ്വീകരിച്ചു എന്നറിയിക്കാൻ സർക്കാറിന് ഹൈക്കോടതി നിർദേശം

കൊച്ചി: ആറ്റിങ്ങലിൽ മൊബൈൽ മോഷ്ടിച്ചു എന്നാരോപിച്ചു എട്ടു വയസുകാരിയെ പൊലിസ് അപമാനിച്ച സംഭവത്തിൽ എന്ത് നടപടി സ്വീകരിച്ചു എന്നറിയിക്കാൻ സർക്കാറിന് ഹൈക്കോടതി നിർദേശം. ചെറിയ കുട്ടിയോട് പൊലിസ് മോശമായി പെരുമാറിയിട്ടുണ്ടെങ്കിൽ അംഗീകരിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. പൊലിസ് പീഡനത്തിനെതിരെ …

മൊബൈൽ മോഷണമാരോപിച്ച് എട്ടു വയസുകാരിയെ പൊലിസ് അപമാനിച്ച സംഭവത്തിൽ എന്ത് നടപടി സ്വീകരിച്ചു എന്നറിയിക്കാൻ സർക്കാറിന് ഹൈക്കോടതി നിർദേശം Read More