ലൈഫ് മിഷന്‍ കേസിലെ സിബിഐ അന്വേഷണം, കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കും സിബിഐയ്ക്കും സുപ്രീം കോടതി നോട്ടിസ്
ന്യൂഡൽഹി: ലൈഫ് മിഷന്‍ കേസിലെ സിബിഐ അന്വേഷണം ചോദ്യം ചെയ്ത് യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കും സിബിഐയ്ക്കും സുപ്രിംകോടതി നോട്ടിസ്. അനില്‍ അക്കര എംഎല്‍എയ്ക്കും നോട്ടിസ് അയക്കും. സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ …
ലൈഫ് മിഷന്‍ കേസിലെ സിബിഐ അന്വേഷണം, കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കും സിബിഐയ്ക്കും സുപ്രീം കോടതി നോട്ടിസ് Read More