മാറാട് കലാപത്തിൽ രണ്ടു പേർ കൂടി കുറ്റക്കാരെന്ന് കോടതി

കോഴിക്കോട്: മാറാട് കലാപത്തിൽ രണ്ടു പേർ കൂടി കുറ്റക്കാരെന്ന് കോടതി. ഹൈദ്രോസ് കുട്ടി, നിസാമുദ്ദീൻ എന്നിവർ കൂടി കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. മാറാട് പ്രത്യേക കോടതി ജഡ്ജി അംബികയുടേതാണ് വിധി. രണ്ടു പേരും ഒളിവിലായിരുന്നതിനെ തുടർന്നാണ് വിധി വൈകിയത്. ഇരുവർക്കുമുള്ള ശിക്ഷ …

മാറാട് കലാപത്തിൽ രണ്ടു പേർ കൂടി കുറ്റക്കാരെന്ന് കോടതി Read More