ദുര്‍ഗ പൂജയുമായി ബന്ധപ്പെട്ട് കൂടുതല്‍ ഇളവുകളുമായി കോടതി
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ദുര്‍ഗ പൂജയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്ക് കൂടുതല്‍ ഇളവുകളുമായി കോടതി. ദുർഗ പൂജ തുടങ്ങാന്‍ ഒരു ദിവസം മാത്രം ശേഷിക്കെയാണ് ഇളവുകൾ. ഇതനുസരിച്ച് പൂജക്കായി ഒരുക്കുന്ന പന്തലുകളില്‍ 45 പേര്‍ക്ക് വരെ പ്രവേശിക്കാൻ കഴിയും. 400ഓളം വരുന്ന പൂജ …
ദുര്‍ഗ പൂജയുമായി ബന്ധപ്പെട്ട് കൂടുതല്‍ ഇളവുകളുമായി കോടതി Read More