
റിപ്പോര്‍ട്ട്
കണ്ണൂര്‍: അയ്യന്‍കുന്ന് ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയായ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് ജെയിസണ്‍ കാരക്കാട്ടിന്റെ നാമ നിര്‍ദ്ദേശ പത്രിക തളളിയത് തിച്ചും നിയമ വിരുദ്ധവും പക്ഷാപാതപരവുമെന്ന് സണ്ണിജോസഫ് എം.എല്‍എ വാര്‍ത്താ സമ്മേളനത്തില്‍...
