റിപ്പോര്‍ട്ട്

രോഹിത്തിന് പകരം ജസ്പ്രീത് ബൂംറ നയിക്കും

By ന്യൂസ് ഡെസ്ക് June 30, 2022
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരേ വെള്ളിയാഴ്ച നടക്കുന്ന ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ കളിക്കില്ല. കോവിഡ്-19 വൈറസ് ബാധിതനായ രോഹിത്തിന് പകരം ജസ്പ്രീത് ബൂംറ നയിക്കും. ജൂൺ 29 ന് നടന്ന കോവിഡ് പരിശോധനയിലും...
Read full story