74-ാം കാൻ ഫിലിംഫെസ്റ്റിവലിലെ ജൂറിയിൽ കറുത്ത വർഗ്ഗക്കാരൻ സ്പൈക്ക് ലീ

എഴുപത്തിനാലാമത് കാൻ ഫിലിം ഫെസ്റ്റിവലിന്റെ ജൂറിയിൽ ചരിത്രത്തിലാദ്യമായി കറുത്തവർഗക്കാരൻ അംഗമാകുന്നു. ലോകസിനിമ ആസ്വാദകർ ഉറ്റുനോക്കുന്ന ഈ ഫിലിംഫെസ്റ്റിവലിന്റെ ജൂറിയിൽ പ്രസിഡന്റായി സംവിധായകനും ആക്ടിവിസ്റ്റുമായ സ്പൈക്ക് ലീയാണ് അംഗമാകുന്നത്. കഴിഞ്ഞവർഷവുംതാൻ ഫെസ്റ്റിവെലിന് നേതൃസ്ഥാനത്ത് ഇരിക്കാൻ തയ്യാറായിരുന്നുവെങ്കിലും കോവിഡ് പ്രതിസന്ധിയിൽ ഫെസ്റ്റിവൽ നടക്കാതെ പോയെന്നും …

74-ാം കാൻ ഫിലിംഫെസ്റ്റിവലിലെ ജൂറിയിൽ കറുത്ത വർഗ്ഗക്കാരൻ സ്പൈക്ക് ലീ Read More