വ്യാഴത്തിലെ ആ ചുവന്ന പൊട്ടിന് ഭൂമിയെ വിഴുങ്ങാനാകും

November 1, 2021

വാഷിംഗ്ടൺ: സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ നിഗൂഢതകൾ ഒന്നൊന്നായി അനാവരണം ചെയ്യുകയാണ് നാസ. നാസയുടെ പര്യവേഷണ വാഹനമായ ‘ജൂണോ’ ലഭ്യമാക്കുന്ന വിവരങ്ങളനുസരിച്ച് ഗവേഷകർ പറയുന്നത് വ്യാഴത്തിലെ ‘ചുവന്ന പൊട്ടിന് ‘ നമ്മുടെ ഭൂമിയെ വിഴുങ്ങാൻ മാത്രമുള്ള വ്യാസമുണ്ടെന്നാണ്. വ്യാഴത്തിന്റെ തെക്കൻ …