തിരമാലകളില്‍പ്പെട്ട് മുങ്ങിത്താഴ്ന്ന എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികൾക്ക് രക്ഷകരായി ലൈഫ് ഗാര്‍ഡുകള്‍
തൃശൂര്‍: കടലില്‍ കുളിക്കുന്നതിനിടെ തിരമാലകളില്‍പ്പെട്ട് മുങ്ങിത്താഴ്ന്ന രണ്ട് എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികൾക്ക് രക്ഷകരായി ലൈഫ് ഗാര്‍ഡുകള്‍. പീച്ചി സ്വദേശികളായ ടി.പി. ബിബീഷ്, കെ.ജി. ഐസക്ക് എന്നീ ലൈഫ് ഗാര്‍ഡുകളാണ് വിദ്യാര്‍ത്ഥികളെ മരണ മുഖത്തുനിന്നു രക്ഷിച്ചത്.വാടാനപ്പള്ളി തളിക്കുളം സ്‌നേഹതീരം ബീച്ചിലാണ് സംഭവം. തിരയില്‍പ്പെട്ട് ആഴങ്ങളിലേക്ക് …
തിരമാലകളില്‍പ്പെട്ട് മുങ്ങിത്താഴ്ന്ന എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികൾക്ക് രക്ഷകരായി ലൈഫ് ഗാര്‍ഡുകള്‍ Read More