പോൾ മാനേജർ ആപ്പ് പരിശീലനം നൽകി

തൃശ്ശൂർ: തിരഞ്ഞെടുപ്പ് പോളിങിന്റെ പുതുക്കിയ വിവരങ്ങൾ നൽകുന്നതിനായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കായുള്ള പോളിംഗ് മാനേജർ പോർട്ടലിന്റെയും ആപ്പിന്റെയും പരിശീലനം നടന്നു. അഡീഷണൽ ഡിസ്ട്രിക്ട് ഇൻഫർമാറ്റിക്ക് ഓഫീസർ സി ഡബ്ല്യൂ ബർക്കിങ്സ്, ജൂനിയർ സൂപ്രണ്ട് സബിത വാര്യർ തുടങ്ങിയവർ ക്ലാസെടുത്തു. സെക്ട്രൽ ഓഫീസർ, പ്രിസൈഡിങ് …

പോൾ മാനേജർ ആപ്പ് പരിശീലനം നൽകി Read More