കണ്ണൂർ: ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
കണ്ണൂര്‍ ഗവ വനിതാ ഐടിഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയത്തോടെ എംബിഎ/ബിബിഎ ബിരുദം, ഡിജിടി സ്ഥാപനങ്ങളില്‍ നിന്നുള്ള ടിഒടി ഹ്രസ്വകാല കോഴ്സ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം …
കണ്ണൂർ: ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ് Read More