കാടിനെ അറിയാൻ കുടുംബശ്രീയുടെ കുട്ടമ്പുഴ ജംഗിൾ സഫാരി
എറണാകുളം: കുട്ടമ്പുഴയുടെ കാനന സൗന്ദര്യവും സാംസ്കാരിക വൈവിധ്യവും ആസ്വദിക്കാൻ കുടുംബശ്രീ അവസരമൊരുക്കുന്നു. പഞ്ചായത്തിലെ എസ്. ടി കുടുംബശ്രീ സംരംഭമായ “സഹ്യ ” യുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന വിനോദ വിജ്ഞാന യാത്രാ പദ്ധതിയായ “കുട്ടമ്പുഴ ജംഗിൾ സഫാരി” യാണ് സന്ദർശകരെ കുട്ടമ്പുഴയിലേക്ക് സ്വീകരിക്കുന്നത്. …
കാടിനെ അറിയാൻ കുടുംബശ്രീയുടെ കുട്ടമ്പുഴ ജംഗിൾ സഫാരി Read More