ക്ഷേമനിധിയില്‍ പുതിയ അംഗത്വത്തിന് അപേക്ഷിക്കാം

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസില്‍ പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. ഓരോ വില്ലേജുകളില്‍ നിന്നുള്ള അപേക്ഷകള്‍ നിശ്ചയിച്ചിട്ടുള്ള തീയതികളില്‍ കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയുടെ ജില്ലാ ഓഫീസില്‍ എത്തിക്കണം. ജൂണ്‍ ഏഴിന് ചീക്കോട്, വാഴക്കാട് …

ക്ഷേമനിധിയില്‍ പുതിയ അംഗത്വത്തിന് അപേക്ഷിക്കാം Read More