പാലക്കാട്: മാര്‍ജിന്‍ മണി വായ്പ: ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നിന്നും ലഭ്യമായ മാര്‍ജിന്‍ മണി വായ്പയില്‍ നിലവില്‍ കുടിശികയുള്ള സ്ഥാപനങ്ങള്‍,സംരംഭകര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചു. ജൂണ്‍ മൂന്ന് വരെയുള്ള കാലയളവില്‍ നിബന്ധനകള്‍ക്ക് വിധേയമായി പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു. …

പാലക്കാട്: മാര്‍ജിന്‍ മണി വായ്പ: ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി Read More

വിക്രം ജൂൺ 3 ന്. ഒടിടി റിലീസ് ഹോട്സ്റ്റാറിന്

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ഉലകനായകന്‍ കമല്‍ ഹാസൻ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം വിക്രം. ഈ ചിത്രം റിലീസ് ചെയ്യുന്നത് ജൂണ്‍ മൂന്നിനാണ്. കമല്‍ഹാസന്റെ ‘വിക്രം’ എന്ന ചിത്രത്തിന്റെ ഒടിടി റൈറ്റ്സ്‍ സംബന്ധിച്ചുള്ളതാണ് പുതിയ …

വിക്രം ജൂൺ 3 ന്. ഒടിടി റിലീസ് ഹോട്സ്റ്റാറിന് Read More

മലപ്പുറം: ഗസ്റ്റ് അദ്ധ്യാപക ഒഴിവ്

മലപ്പുറം: വണ്ടൂര്‍ അംബേദ്കര്‍ കോളേജില്‍ കംപ്യൂട്ടര്‍ സയന്‍സ്, ഹിസ്റ്ററി, സ്റ്റാറ്റിസ്റ്റിക്‌സ്, ജേണലിസം, പൊളിറ്റിക്കല്‍ സയന്‍സ്,  അറബിക്ക്, ഇംഗ്‌ളിഷ്, കോമേഴ്‌സ്, എക്കണോമിക്‌സ്, മാതമാറ്റിക്‌സ് വിഷയങ്ങളില്‍ ഗസ്റ്റ് അദ്ധ്യാപരുടെ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ ജൂണ്‍ മൂന്നിനു മുമ്പായി acaswandoor@gmail.com എന്ന വിലാസത്തില്‍ അപേക്ഷിക്കേണ്ടതാണ്.

മലപ്പുറം: ഗസ്റ്റ് അദ്ധ്യാപക ഒഴിവ് Read More