ആർജെഡി സംസ്ഥാന പ്രസിഡന്റായി എം.വി. ശ്രേയാംസ് കുമാറിനെ വീണ്ടും തിരഞ്ഞെടുത്തു

കോഴിക്കോട്: ആർജെഡി സംസ്ഥാന പ്രസിഡന്റായി എം.വി. ശ്രേയാംസ് കുമാറിനെ വീണ്ടും തിരഞ്ഞെടുത്തു. 50 അംഗ സംസ്ഥാന കമ്മിറ്റിയേയും ദേശീയ കൗൺസിലിലേക്ക് സംസ്ഥാനത്ത് നിന്ന് 20 പേരെയും തിരഞ്ഞെടുത്തു. അഡ്വ. തോമസ് മാത്യുവായിരുന്നു സംസ്ഥാന റിട്ടേണിങ് ഓഫീസർ.ജനാധിപത്യ സോഷ്യലിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് സാധാരണക്കാരായ …

ആർജെഡി സംസ്ഥാന പ്രസിഡന്റായി എം.വി. ശ്രേയാംസ് കുമാറിനെ വീണ്ടും തിരഞ്ഞെടുത്തു Read More

പതിനാലാം പഞ്ചവത്സര പദ്ധതി: കരട് സമീപന രേഖ പ്രസിദ്ധീകരിച്ചു

സംസ്ഥാന ആസൂത്രണ ബോർഡ് 14-ാം പഞ്ചവത്സര പദ്ധതിയുടെ കരട് സമീപന രേഖ പ്രസിദ്ധീകരിച്ചു. കരട് സമീപന രേഖയെ സംബന്ധിച്ച അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാം. അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കുമ്പോൾ അവ ഏത് അധ്യായത്തിലേതെന്നും ഖണ്ഡികയുടെ നമ്പരും സൂചിപ്പിക്കണം. പൊതുവായ അഭിപ്രായങ്ങളും സമർപ്പിക്കാം. ഒരാൾക്ക് …

പതിനാലാം പഞ്ചവത്സര പദ്ധതി: കരട് സമീപന രേഖ പ്രസിദ്ധീകരിച്ചു Read More

കോട്ടയം: ഹോമിയോ മെഡിക്കൽ ഓഫീസർ അഭിമുഖം

കോട്ടയം: ഹോമിയോ മെഡിക്കൽ ഓഫീസർ നിയമനത്തിനുള്ള അഭിമുഖം  ജൂൺ 25ന്  ജില്ലാ മെഡിക്കൽ ഓഫീസിൽ ( ഹോമിയോ)  നടത്തും. പങ്കെടുക്കുന്നവര്‍ ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസുമായി ബന്ധപ്പെട്ട് അനുവദിക്കപ്പെടുന്ന സമയത്ത്  ഹാജരാകണമെന്ന് ഡി.എം.ഒ അറിയിച്ചു. ഫോൺ 0481- 2583516

കോട്ടയം: ഹോമിയോ മെഡിക്കൽ ഓഫീസർ അഭിമുഖം Read More

എറണാകുളം: ടെന്‍ഡര്‍ ക്ഷണിച്ചു

കൊച്ചി: ഗവ: മഹാരാജാസ് താലൂക്ക് ആശുപത്രി കോമ്പൗണ്ടില്‍ സ്ഥിതിചെയ്യുന്ന ഒമ്പത് മഴ മരങ്ങളും ഒരു അക്കേഷ്യ മരവും, ഒരു മഴ മരത്തിന്റെ ശിഖരങ്ങളും നിബന്ധനകള്‍ക്ക് വിധേയമായി വില്‍ക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോം സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 25 ഉച്ചയ്ക്ക് …

എറണാകുളം: ടെന്‍ഡര്‍ ക്ഷണിച്ചു Read More

ആലപ്പുഴ-ചങ്ങനാശ്ശേരി റോഡരുകുലെ മരങ്ങളുടെ ലേലം 25ന്

ആലപ്പുഴ:  ജില്ലയിലെ വെളിയനാട്, രാമങ്കരി, ചമ്പക്കുളം,  നെടുമുടി, കൈനകരി പഞ്ചായത്തുകളും ആലപ്പുഴ നഗരസഭയും ഉൾപ്പെടുന്ന ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന്റെ വശത്തുള്ള 787 മരങ്ങൾ ലേലം ചെയ്യുന്നു. ജൂൺ 25നാണ് ലേലം നിശ്ചയിച്ചിട്ടുള്ളതെന്ന് കെ.എസ്.ടി.പി എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു. കൊട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി …

ആലപ്പുഴ-ചങ്ങനാശ്ശേരി റോഡരുകുലെ മരങ്ങളുടെ ലേലം 25ന് Read More

കോഴിക്കോട്: ക്ഷീര വികസന പദ്ധതികള്‍ക്ക് ധനസഹായം

കോഴിക്കോട്: ക്ഷീര വികസന വകുപ്പിന്റെ മില്‍ക്ക് ഷെഡ് വികസന പദ്ധതി പ്രകാരം വിവിധ പദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്നു. ഗുണഭോക്താക്കളാകാന്‍ ആഗ്രഹിക്കുന്ന ക്ഷീര കര്‍ഷകര്‍ ബ്ലോക്ക് തലത്തിലുള്ള ക്ഷീര വികസന ഓഫീസിലോ തൊട്ടടുത്ത  ക്ഷീര സഹകരണ സംഘത്തിലോ ജൂണ്‍ 25 നകം അപേക്ഷിക്കണമെന്ന് …

കോഴിക്കോട്: ക്ഷീര വികസന പദ്ധതികള്‍ക്ക് ധനസഹായം Read More