ഒക്കൽ സംസ്ഥാന വിത്തുത്പാദന കേന്ദ്രത്തിൽ വിൽപനയ്ക്കൊ രുങ്ങി 50,000 കുരുമുളക് തൈകൾ
ജില്ലാ പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒക്കലിലെ സംസ്ഥാന വിത്തുത്പാദന കേന്ദ്രത്തിൽ അൻപതിനായിരം കുരുമുളക് തൈകൾ വിൽപനയ്ക്ക് തയ്യാറായിരിക്കുകയാണ്. തിരുവാതിര ഞാറ്റുവേല സമയത്താണ് കേരളത്തിലെ കർഷകർ പൊതുവെ കുരുമുളക് നാടാറ്. തൈ മണ്ണിൽ പിടിച്ചു കിട്ടാൻ ഏറ്റവും അനുയോജ്യമായ സമയമായി ഇതിനെ കണക്കാക്കുന്നു. …
ഒക്കൽ സംസ്ഥാന വിത്തുത്പാദന കേന്ദ്രത്തിൽ വിൽപനയ്ക്കൊ രുങ്ങി 50,000 കുരുമുളക് തൈകൾ Read More