തൃശൂരില്‍ യുവാവ് കുളത്തില്‍ വീണ് മരിച്ചു

തൃശൂര്‍ | ഇടുക്കി സ്വദേശിയായ യുവാവ് തൃശൂരില്‍ കുളത്തില്‍ വീണ് മരിച്ചു. ഇടുക്കി മങ്കുളം നെല്ലംകുഴി വീട്ടില്‍ സണ്ണിയുടെ മകന്‍ ബിറ്റോ (22) ആണ് മരിച്ചത്. ഒല്ലൂരിലെ ചിയ്യാരത്തുള്ള ബന്ധു വീട്ടിലേക്ക് വന്നപ്പോഴാണ് ബിറ്റോ അപകടത്തില്‍പ്പെട്ടത്. ജൂൺ 15 ഞായറാഴ്ച ഉച്ചയ്ക്ക് …

തൃശൂരില്‍ യുവാവ് കുളത്തില്‍ വീണ് മരിച്ചു Read More

ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞം ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ഞായറാഴ്ച തുറന്ന് പ്രവര്‍ത്തിക്കും

സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞത്തിന്റെ ഭാഗമായി എറണാകുളം ജില്ലയില്‍ വരുന്ന ജൂലൈ 3 ഞായറാഴ്ച ഫയല്‍ തീര്‍പ്പാക്കല്‍ ദിനമായി ആചരിക്കും. അവധി ദിവസമാണെങ്കിലും എല്ലാ ഓഫീസുകളും അന്ന് തുറന്ന് പ്രവര്‍ത്തിക്കും. എന്നാല്‍ സന്ദര്‍ശകരെ അനുവദിക്കില്ല. ആ ഒറ്റ ദിവസം …

ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞം ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ഞായറാഴ്ച തുറന്ന് പ്രവര്‍ത്തിക്കും Read More

എറണാകുളം: മെഡിക്കല്‍ ഓഫീസര്‍ താത്കാലിക നിയമനം

എറണാകുളം: ആലപ്പുഴ, എറണാകുളം, തൃശൂര്‍, ഇടുക്കി എന്നീ ജില്ലകളിലെ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പിന് കീഴിലുളള വിവിധ ഇ.എസ്.ഐ. സ്ഥാപനങ്ങളിലെ അലോപ്പതി വിഭാഗം മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവുകളിലേക്ക് കരാര്‍ വ്യവസ്ഥയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് ജൂണ്‍ 21, 22, 23, 24 …

എറണാകുളം: മെഡിക്കല്‍ ഓഫീസര്‍ താത്കാലിക നിയമനം Read More

ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ്

തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനിയറിങ്ങിൽ ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് തസ്തികയിൽ ദിവസവേതന കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിനു താൽപര്യമുള്ള വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി, ഡിപ്ലോമ/ സർട്ടിഫിക്കറ്റ് ഇൻ ഹോസ്പിറ്റാലിറ്റി എന്നിവയാണ് യോഗ്യതകൾ. പ്രായപരിധി: 18-50 നും മധ്യേ. താൽപ്പര്യമുള്ളവർ അപേക്ഷാ ഫോമിന്റെ …

ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് Read More

തിരുവനന്തപുരം: 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം ജൂൺ 15ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും (നമ്പർ: എസ്.എസ്-1/160/2021 ഫിൻ. തിയതി …

തിരുവനന്തപുരം: 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു Read More

തൃശ്ശൂർ: അറിയിപ്പ്

തൃശ്ശൂർ: പത്രപ്രവർത്തക, പത്ര പ്രവർത്തകേതര പെൻഷൻ കുടിശിക സംബന്ധിച്ച വിവരം നിശ്ചിത ഫോമിൽ ഡയറക്ടറേറ്റിൽ ലഭ്യമാക്കേണ്ട സമയ പരിധി ജൂൺ 15 വരെ ദീർഘിപ്പിച്ചതായി പി ആർ ഡി അഡീഷണൽ ഡയറക്ടർ അറിയിച്ചു.

തൃശ്ശൂർ: അറിയിപ്പ് Read More

കാസർഗോഡ്: മില്‍ക്ക് ഷെഡ് ഡെവലപ്‌മെന്റ് പദ്ധതി: അപേക്ഷകള്‍ ക്ഷണിച്ചു

കാസർഗോഡ്: പാല്‍ ഉല്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ക്ഷീരവികസനവകുപ്പ്  നടപ്പാക്കുന്ന മില്‍ക് ഷെഡ് ഡെവലപ്പ്‌മെന്റ് പദ്ധതിയിലേയ്ക്ക് അപേക്ഷിക്കാന്‍ അവസരം. പദ്ധതിയുടെ ഭാഗമായി ഗോധനം  (സങ്കര വര്‍ഗ്ഗം, നാടന്‍ പശു), രണ്ട് പശു യൂണിറ്റ്, അഞ്ചു പശു യൂണിറ്റ്, കോമ്പോസിറ്റ് …

കാസർഗോഡ്: മില്‍ക്ക് ഷെഡ് ഡെവലപ്‌മെന്റ് പദ്ധതി: അപേക്ഷകള്‍ ക്ഷണിച്ചു Read More

തിരുവനന്തപുരം: ഫൈൻ ആർട്സ് കോളേജിൽ താത്കാലിക ലക്ചറർ നിയമനം

തിരുവനന്തപുരം: തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ അപ്ലൈഡ് ആർട്ട് വിഭാഗത്തിൽ താത്കാലിക/ദിവസവേതന അടിസ്ഥാനത്തിൽ മൂന്ന് ലക്ചറർ തസ്തികയിലേക്കും പെയിന്റിംഗ് വിഭാഗത്തിൽ ഒരു ഗ്രാഫിക്സ് (പ്രിന്റ് മേക്കിംഗ്) ലക്ചറർ, ഒരു പെയിന്റിംഗ് ലക്ചറർ തസ്തികയിലേക്കും തിരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂൺ 15ന് രാവിലെ 10.30ന് …

തിരുവനന്തപുരം: ഫൈൻ ആർട്സ് കോളേജിൽ താത്കാലിക ലക്ചറർ നിയമനം Read More

കോഴിക്കോട്: ഹോമിയോപ്പതി വകുപ്പില്‍ നിയമനം

കോഴിക്കോട്: കോഴിക്കോട് ജില്ലാ ഹോമിയോപ്പതി വകുപ്പില്‍ നാഷണല്‍ ആയുഷ് മിഷനിൽ താല്‍കാലിക ഒഴിവ് നിലനില്‍ക്കുന്ന നഴ്‌സ്, നഴ്‌സിംഗ് അസിസ്റ്റന്റ്, അറ്റന്റര്‍, ഫാര്‍മസിസ്റ്റ് തസ്തികകളിലേക്ക് പി.എസ്.സി അംഗീകരിച്ച യോഗ്യതയുളള       ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും കൂടിക്കാഴ്ചക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ വയസ്സ്, …

കോഴിക്കോട്: ഹോമിയോപ്പതി വകുപ്പില്‍ നിയമനം Read More

കാസർഗോഡ്: സ്പോർട്സ് ക്വാട്ട നിയമനം: ജൂൺ 15 വരെ അപേക്ഷിക്കാം

കാസർഗോഡ്: പ്രഗത്ഭ കായിക താരങ്ങൾക്ക് സർക്കാർ സർവീസിൽ നിയമനം നൽകുന്ന പദ്ധതി പ്രകാരം 2015-19 വർഷങ്ങളിലെ ഒഴിവുകളിൽ നിയമനത്തിനായി അപേക്ഷ ഓൺലൈനായി നൽകേണ്ട തിയ്യതി ജൂൺ 15 വൈകിട്ട് അഞ്ച് മണിവരെ നീട്ടി. ഓൺലൈൻ അപേക്ഷയുടെ പകർപ്പ് പൊതുഭരണ (സർവീസസ്-സി) വകുപ്പിൽ …

കാസർഗോഡ്: സ്പോർട്സ് ക്വാട്ട നിയമനം: ജൂൺ 15 വരെ അപേക്ഷിക്കാം Read More