തിരുവനന്തപുരത്ത് കുടുങ്ങിക്കിടന്ന ബ്രിട്ടീഷ് നാവികസേനയുടെ അത്യാധുനിക യുദ്ധവിമാനം തിരികെ പറന്നു

തിരുവനന്തപുരം | സാങ്കേതിക തകരാറിനെ തുടർന്ന് കഴിഞ്ഞ ജൂൺ 14 മുതൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങിക്കിടന്ന ബ്രിട്ടീഷ് നാവികസേനയുടെ അത്യാധുനിക എഫ്-35 ബി ലൈറ്റ്നിംഗ് II യുദ്ധവിമാനം ജൂലൈ 22 ചൊവ്വാഴ്ച രാവിലെ തിരികെ പറന്നു. ഒരു മാസ ത്തിലധീകം …

തിരുവനന്തപുരത്ത് കുടുങ്ങിക്കിടന്ന ബ്രിട്ടീഷ് നാവികസേനയുടെ അത്യാധുനിക യുദ്ധവിമാനം തിരികെ പറന്നു Read More

എസ് ഐയെ വാഹനം ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

എറണാകുളം | മൂവാറ്റുപുഴയില്‍ വാഹന പരിശോധനക്കിടെ എസ് ഐയെ വാഹനം ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. തൊടുപുഴയില്‍ താമസിക്കുന്ന കണിയാന്‍കുന്ന് ഷാഹിദ്, കാരക്കോട് വീട്ടില്‍ റഫ്‌സല്‍ എന്നിവരാണ് അറസ്റ്റില്‍ ആയത്. അക്രമികളെ രക്ഷപെടാന്‍ സഹായിച്ചവരാണ് ഇരുവരും. ജൂൺ …

എസ് ഐയെ വാഹനം ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍ Read More

കണ്ണൂർ മലയോരത്തെ അഞ്ച് പഞ്ചായത്തുകളിൽ ജൂൺ 14 ന് ഇടതു മുന്നണി ഹർത്താൽ

കണ്ണൂർ: പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട ബഫർ സോൺ വിവാദത്തിൽ ജൂൺ 14 ന് കണ്ണൂരിലെ മലയോരത്തെ അഞ്ച് പഞ്ചായത്തുകളിൽ ഇടതു മുന്നണി ഹർത്താൽ നടത്തും. പരിസ്ഥിതി ലോല മേഖല സംബന്ധിച്ച് സുപ്രീം കോടതി ഉത്തരവിന് എതിരെയാണ് പ്രതിഷേധമെന്ന് സിപിഎം ജില്ലാ …

കണ്ണൂർ മലയോരത്തെ അഞ്ച് പഞ്ചായത്തുകളിൽ ജൂൺ 14 ന് ഇടതു മുന്നണി ഹർത്താൽ Read More

ജനറേറ്റര്‍ ലേലം

ആലപ്പുഴ: ട്രഷറി വകുപ്പിന്റെ രണ്ടു ജനറേറ്ററുകള്‍ ജൂണ്‍ 15ന് ഉച്ചകഴിഞ്ഞ് മൂന്നിന് ജില്ലാ ട്രഷറി വളപ്പില്‍ ലേലം ചെയ്യും. ക്വട്ടേഷനുകള്‍ ജൂണ്‍ 14ന് വൈകുന്നേരം അഞ്ചിനകം  സമര്‍പ്പിക്കണം.

ജനറേറ്റര്‍ ലേലം Read More

തിരുവനന്തപുരം: ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് താത്കാലിക നിയമനം

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസറുടെ അധികാരപരിധിയിൽപ്പെട്ട സ്ഥാപനങ്ങളിൽ നിലവിൽ ഒഴിവുള്ള ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് തസ്തികയിലേക്കു ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. എ.എൻ.എം. കോഴ്‌സ് പാസായ, കേരള നഴ്‌സിങ് ആൻഡ് മിഡ്‌വൈവ്‌സ് …

തിരുവനന്തപുരം: ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് താത്കാലിക നിയമനം Read More