തപ്പും തുടിയും; ഗോത്ര ഫെസ്റ്റ് നടത്തി

കരിങ്ങാരി ഗവ.യു.പി.സ്‌കൂളില്‍ ‘തപ്പും തുടിയും’ എന്ന പേരില്‍ ഏകദിന ഗോത്ര ഫെസ്റ്റ് സംഘടിപ്പിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട് എസ്. നാസര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ സി.വി.രമേശന്‍ മുഖ്യപ്രഭാഷണം …

തപ്പും തുടിയും; ഗോത്ര ഫെസ്റ്റ് നടത്തി Read More