അധ്യാപിക ട്രെയിനില്‍ നിന്ന് പുഴയിലേക്ക് ചാടി ജീവനൊടുക്കി
തൃശൂര്‍ | ഹയര്‍ സെക്കന്‍ഡറി അധ്യാപിക ട്രെയിനില്‍ നിന്ന് പുഴയിലേക്ക് ചാടി ജീവനൊടുക്കി. ചാലക്കുടി തിരുത്തിപറമ്പ് സ്വദേശിനിയായ അധ്യാപിക സിന്തോള് (40) ആണ് മരിച്ചത്. ട്രെയിനില്‍ നിന്ന് ചാടുന്നത് കണ്ട യുവാവാണ് പോലീസിനെ അറിയിച്ചത്. സിന്തോള് കോഴിക്കോടു നിന്ന് സ്ഥലംമാറി മൂന്നു …
അധ്യാപിക ട്രെയിനില്‍ നിന്ന് പുഴയിലേക്ക് ചാടി ജീവനൊടുക്കി Read More