ധന സഹായത്തിന് അപേക്ഷിക്കാം

കാസര്‍കോഡ്: സാമൂഹ്യനീതി വകുപ്പ് പ്രൊബേഷന്‍ ആന്റ്  ആഫ്റ്റര്‍ കെയര്‍ പ്രോഗ്രാം സംവിധാനം വഴി മുന്‍ കുറ്റവാളികള്‍, പ്രൊബേഷണര്‍ എസ്‌ക്പ്യൂപ്പിള്‍ കുറ്റവാളികളുടെ ആശ്രിതര്‍ എന്നിവര്‍ക്കുള്ള സ്വയംതൊഴില്‍  സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി ഒറ്റതവണ 15000 രൂപ  വീതം ധനസഹായവും അക്രമത്തിനിരയായവരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായവും അനുവദിക്കുന്നു.  …

ധന സഹായത്തിന് അപേക്ഷിക്കാം Read More