കുമ്പഴയിൽ നിര്‍ത്തിയിട്ടിരുന്ന പെട്ടി ഓട്ടോ മോഷ്ടിച്ച് കടത്തിയ കേസിലെ പ്രതികള്‍ പിടിയിലായി

പത്തനംതിട്ട | കുമ്പഴ മത്സ്യമാര്‍ക്കറ്റിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന പെട്ടി ഓട്ടോ മോഷ്ടിച്ച് കടത്തിയ കേസില്‍ പ്രതികള്‍ പത്തനംതിട്ട പോലീസിന്റെ പിടിയിലായി. ഒന്നാംപ്രതി മലയാലപ്പുഴ അട്ടച്ചാക്കല്‍ ഈസ്റ്റ് താന്നിമൂട്ടില്‍ വീട്ടില്‍ സുനില്‍ തോമസ്(39), രണ്ടാം പ്രതി അട്ടച്ചാക്കല്‍ ഈസ്റ്റ് താന്നിമൂട്ടില്‍ വീട്ടില്‍ ജോബി …

കുമ്പഴയിൽ നിര്‍ത്തിയിട്ടിരുന്ന പെട്ടി ഓട്ടോ മോഷ്ടിച്ച് കടത്തിയ കേസിലെ പ്രതികള്‍ പിടിയിലായി Read More

കരുതല്‍ ഡോസ് വാക്സിനേഷന് ജില്ലയില്‍ തുടക്കമായി

18 മുതല്‍ 59 വയസ് വരെ പ്രായമുളളവരുടെ കരുതല്‍ ഡോസ് വാക്സിനേഷന് തുടക്കം കുറിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതകുമാരി അറിയിച്ചു. രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിച്ച പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും ആറ് മാസത്തിനുളളില്‍ കരുതല്‍ ഡോസ് വാക്സിന്‍ സ്വീകരിക്കാം. കേന്ദ്ര …

കരുതല്‍ ഡോസ് വാക്സിനേഷന് ജില്ലയില്‍ തുടക്കമായി Read More

ഒ ഇ സി വിദ്യാഭ്യാസാനുകൂല്യം:അപേക്ഷാ തീയതി നീട്ടി

സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ്/അംഗീകൃത അൺ എയ്ഡഡ്/സി.ബി.എസ്.സി/ ഐ.സി.എസ്.സി അഫിലിയേറ്റഡ് സ്കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന  വിദ്യാർത്ഥികൾക്ക് ഒ.ഇ.സി വിദ്യാഭ്യാസാനുകൂല്യത്തിന്  അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 15 വരെ നീട്ടി. അർഹരായ വിദ്യാർത്ഥികളുടെ വിവരങ്ങൾ സ്കൂൾ അധികൃതർ www.egrantz.kerala.gov.in എന്ന …

ഒ ഇ സി വിദ്യാഭ്യാസാനുകൂല്യം:അപേക്ഷാ തീയതി നീട്ടി Read More

മീഡിയ അക്കാദമി പി.ജി ഡിപ്ലോമ പ്രവേശനം

ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി ഡിപ്ലോമ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേര്‍ണലിസം ആന്റ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് ആന്റ് അഡ്വര്‍ടൈസിംഗ്, എന്നീ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ …

മീഡിയ അക്കാദമി പി.ജി ഡിപ്ലോമ പ്രവേശനം Read More

ഖത്തര്‍ ലോകകപ്പിന്റെ അവസാന ഘട്ട ടിക്കറ്റ് വില്‍പ്പന ജൂലൈ 15 മുതല്‍

റിയാദ്: ഖത്തര്‍ ലോകകപ്പിന്റെ അവസാന ഘട്ട ടിക്കറ്റ് വില്‍പ്പന ജൂലൈ 15 മുതല്‍ ആരംഭിക്കുമെന്ന് ഫിഫ അറിയിച്ചു. അന്നേ ദിവസം ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കുന്ന വില്‍പ്പന ഓഗസ്റ്റ് 16ന് അവസാനിക്കും. മൂന്ന് മില്ല്യണ്‍ ടിക്കറ്റുകളായിരുന്നു വില്‍പ്പനയ്ക്ക് വച്ചത്. ഇതില്‍ 1.2മില്ല്യണ്‍ …

ഖത്തര്‍ ലോകകപ്പിന്റെ അവസാന ഘട്ട ടിക്കറ്റ് വില്‍പ്പന ജൂലൈ 15 മുതല്‍ Read More

സ്വയം സഹായ സംഘങ്ങള്‍ക്ക് ധനസഹായം

പട്ടികജാതി വിഭാഗക്കാര്‍ അംഗങ്ങളായുള്ള സ്വാശ്രയ സംഘങ്ങള്‍ക്കും വനിതാ സ്വാശ്രയ സംഘങ്ങള്‍ക്കും പ്രോജക്ട് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ധനസഹായം അനുവദിക്കുന്ന പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നതിന് സ്വാശ്രയ സംഘങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്തോ അതില്‍ കൂടുതലോ പട്ടികജാതി സമുദായ അംഗങ്ങള്‍ ചേര്‍ന്ന് രൂപീകരിക്കുന്ന …

സ്വയം സഹായ സംഘങ്ങള്‍ക്ക് ധനസഹായം Read More

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ മാധ്യമ അവാർഡ് 2020ന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 2020ലെ മാധ്യമ അവാർഡിന് എൻട്രികൾ ക്ഷണിച്ചു. 2020 ജനുവരി ഒന്നിനും ഡിസംബർ 31നുമിടയിലെ കാലയളവിൽ പ്രസിദ്ധീകരിച്ച വികസനോൻമുഖ റിപ്പോർട്ട്, ജനറൽ റിപ്പോർട്ട്, വാർത്താചിത്രം, കാർട്ടൂൺ എന്നിവയ്ക്കും ഈ കാലയളവിൽ സംപ്രേക്ഷണം ചെയ്ത ടിവി വാർത്താ റിപ്പോർട്ട്, ക്യാമറ, …

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ മാധ്യമ അവാർഡ് 2020ന് അപേക്ഷ ക്ഷണിച്ചു Read More

ഇളവുകളോടെ ലോക്ക്ഡൗണ്‍ ജൂലൈ 15 വരെ നീട്ടി ബംഗാള്‍

കൊല്‍ക്കത്ത: ഇളവുകളോടെ ലോക്ക് ഡൗണ്‍ ജൂലൈ 15 വരെ നീട്ടീ പശ്ചിമബംഗാള്‍ സര്‍ക്കാര്‍. ജൂലൈ 15 ാം തിയ്യതി വരെ സ്വകാര്യ സ്ഥാപനങ്ങളുടെ ഓഫിസുകള്‍ രാവിലെ 10 മുതല്‍ 4 വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ. ശേഷിയുടെ 50 പേര്‍ക്ക് ജോലിക്കെത്താം. സലൂണുകള്‍, …

ഇളവുകളോടെ ലോക്ക്ഡൗണ്‍ ജൂലൈ 15 വരെ നീട്ടി ബംഗാള്‍ Read More

തിരുവനന്തപുരം: അസസ്സർ പാനൽ: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേരളത്തിലെ ക്ലിനിക്കൽ സ്ഥാപനങ്ങൾക്ക് സ്ഥിര രജിസ്‌ട്രേഷൻ നൽകുന്നതിന് നിലവാരം നിർണയിക്കുന്നതിന് അസ്സസ്സർമാരുടെ പാനലിലേക്ക് കേരളാ സ്റ്റേറ്റ് കൗൺസിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ്, തൈക്കാട്, തിരുവനന്തപുരം ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 15. വിശദവിവരങ്ങൾ www.clinicalestablishments.kerala.gov.in ൽ.

തിരുവനന്തപുരം: അസസ്സർ പാനൽ: അപേക്ഷ ക്ഷണിച്ചു Read More

മലപ്പുറം: വനമിത്ര പുസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

മലപ്പുറം: 2021 വര്‍ഷത്തില്‍ ജില്ലയിലെ ഏറ്റവും നല്ല പ്രവര്‍ത്തനം കാഴ്ചവെച്ചിട്ടുള്ള ജൈവവൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വനം-വന്യജീവി വകുപ്പ് ഏര്‍പ്പെടുത്തിയ വനമിത്ര പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. കണ്ടല്‍ക്കാടുകള്‍, കാവുകള്‍, ഔഷധ സസ്യങ്ങള്‍, ജൈവവൈവിധ്യം, കൃഷി എന്നിവ പരിരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് 25,000 രൂപയും ഫലകവുമടങ്ങിയതാണ് …

മലപ്പുറം: വനമിത്ര പുസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു Read More